കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളിയ്ക്കും കോണ്‍ജുറിങ്ങിനും എന്ത് പറ്റിയതാ... സംശയിക്കണ്ട, ട്രോളുകള്‍ തന്നെ!!!

Google Oneindia Malayalam News

കുഞ്ഞാവ, ഇപി ജയരാജന്‍, കെ സുധാകരന്‍, നരേന്ദ്ര മോദി... കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരൊതക്കെ ആയിരുന്നു ട്രോളേഴ്‌സിന്റെ പ്രധാന ഇരകള്‍. പെട്ടെന്നതാ വരുന്നു ഒരു തക്കാളിയും കോണ്‍ജുറിങ് 2 വും.

എന്താ സംഗതി എന്നായിരിക്കും ചിന്തിയ്ക്കുന്നത് അല്ലേ... ഇത് രണ്ടും ആണ് ഇപ്പോള്‍ പ്രധാന ട്രോളുകളില്‍ എല്ലാം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്.

തക്കാളിക്കാണെങ്കില്‍ ഇപ്പോള്‍ പൊള്ളുന്ന വിലയാണ്. കോണ്‍ജുറിങ് കണ്ടാല്‍ പേടിച്ച് മൂത്രം ഒഴിച്ച് പോകും. അപ്പോ പിന്നെ ട്രോളിയില്ലെങ്കില്‍ ഒരു ആശ്വാസം കിട്ടാന്‍ സാധ്യതയില്ലല്ലോ!!!

തീയേറ്ററിന്റെ അവസ്ഥ

തീയേറ്ററിന്റെ അവസ്ഥ

കോണ്‍ജുറിങ് സിനിമയുടെ ഓരോ ഷോ കഴിയുമ്പോളും തീയേറ്ററിന്റെ അവസ്ഥ പരമ ദയനീയമാകും എന്നാണ് പറയുന്നത്. പേടിച്ച് മൂത്രമൊഴിച്ച് പോകുമത്രെ. അപ്പോള്‍ പിന്നെ ക്ലീന്‍ ചെയ്യുന്ന ആളുടെ സ്ഥിതി ഏതാണ്ട് ഇത് പോലെ ആയിരിക്കും.

സവാളാ ഡാ

സവാളാ ഡാ

സവാളയ്ക്ക് ഇപ്പോള്‍ പെട്രോളിനേക്കാള്‍ വിലയാ. ചുമ്മാതങ്ങ് വെട്ടിയരിഞ്ഞ് ഇടാനൊന്നും പറ്റില്ല.

കോണ്‍ജുറിങ് ഡാ...

കോണ്‍ജുറിങ് ഡാ...

മലയാളത്തിലിറങ്ങുന്ന സാധാരണ ഊള പ്രേതപ്പടം ആണെന്ന് കരുതേണ്ട... കോണ്‍ജുറിങ് ഡാാാാാ

പണി ഇങ്ങനേം കിട്ടും

പണി ഇങ്ങനേം കിട്ടും

തക്കാളിയ്‌ക്കേ വില കൂടിയിട്ടുള്ളൂ... കറിവേപ്പേിലയ്ക്ക് അത്ര കൂടിയിട്ടൊന്നും ഇല്ല.

പുച്ഛം

പുച്ഛം

ഇപ്പോള്‍ ബിരിയാണി കഴിയ്ക്കുന്നവരോട് തക്കാളിക്കറി കഴിയ്ക്കുന്നവര്‍ക്കൊക്കെ പുച്ഛമാണ്.

എപ്പഴാ എടുക്കുന്നത്

എപ്പഴാ എടുക്കുന്നത്

ഒറ്റയ്ക്കിരുന്ന കോജുറിങ് 2 കണ്ടു എന്നൊക്കെ പറഞ്ഞാല്‍ പിന്നെ തിരിച്ചെന്താ ചോദിയ്ക്കുക....

പൊങ്ങച്ചമാണെന്ന് കരുതരുത്

പൊങ്ങച്ചമാണെന്ന് കരുതരുത്

ഇന്ന് വീട്ടില്‍ തക്കാളിക്കറി ആയിരുന്നു എന്ന് പറഞ്ഞാല്‍ അത് പൊങ്ങച്ചമായി കണക്കാക്കരുതേ...

ഇതാണിപ്പോള്‍

ഇതാണിപ്പോള്‍

കുഞ്ഞാവയും, ജയരാജനും സുധാകരനും എല്ലാം ഇപ്പോള്‍ പിന്നിലായിപ്പോയി.

സമ്പന്ന കുടുംബം

സമ്പന്ന കുടുംബം

ഇവരാണിപ്പോ നാട്ടിലെ ഏറ്റവും സമ്പന്നര്‍... കണ്ടില്ലേ എന്താണ് കൈയ്യിലുള്ളതെന്ന്!

ഉത്തരവാദിത്തം

ഉത്തരവാദിത്തം

കോണ്‍ജുറിങ് 2 ഇപ്പോ കണ്ടാല്‍ നല്ലത്. തീയേറ്ററില്‍ ആള് കുറവുള്ള സമയത്തെങ്ങാനും കണ്ടിട്ട് എന്തെങ്കിലും പറ്റിയാല്‍ പിന്നെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കില്ല.

സബ് ടൈറ്റിലുണ്ടോ

സബ് ടൈറ്റിലുണ്ടോ

ചിലര്‍ക്ക് സംശയം അതാണ്... ഇംഗ്ലീഷ് അല്ലേ സിനിമ!

ലോഹവും തമ്മില്‍ എന്താ ബന്ധം

ലോഹവും തമ്മില്‍ എന്താ ബന്ധം

ലോഹത്തിന് ഒടുക്കത്തെ ഇനീഷ്യല്‍ കളക്ഷന്‍ ആയിരുന്നല്ലോ അല്ലേ!

മിണ്ടിപ്പോകരുത്

മിണ്ടിപ്പോകരുത്

തക്കാളിയെ പറ്റി ഇനി ഒരക്ഷരം മിണ്ടരുതെന്നാണത്രെ പിണറായി വിജയന്‍ പറയുന്നത്.

ആദ്യം കണ്ടപ്പോള്‍

ആദ്യം കണ്ടപ്പോള്‍

കോണ്‍ജുറിങിന്റെ ഫസ്റ്റ് പാര്‍ട്ട് കണ്ടതുപോലെ ഒന്നും അല്ല സെക്കന്‍ഡ് പാര്‍ട്ടിന്റെ അവസ്ഥ.

അതാണ് ഭാഗ്യം

അതാണ് ഭാഗ്യം

കോണ്‍ജുറിങ് കാണാന്‍ പോകുമ്പോള്‍ സീറ്റിന്റെ രണ്ട് ഭാഗത്തും പെണ്‍കുട്ടികളാണെങ്കില്‍ എങ്ങനെയുണ്ടാകും

തക്കാളി വില

തക്കാളി വില

തക്കാളിവില കൂടിയത് അറിയാകെ കടയില്‍ പോയ ഒരാളുടെ അനുഭവം.

അതുക്കും മേലെ

അതുക്കും മേലെ

കോണ്‍ജുറിങ് 2 കണ്ട് വീട്ടിലെത്തിയപ്പോള്‍ ടിവയില്‍ ഇവില്‍ ഡെഡ്... എങ്ങനെയുണ്ടാകും അവസ്ഥ.

അതല്ല ഇത്

അതല്ല ഇത്

യക്ഷിയും ഞാനും ഒക്കെ കണ്ടതുപോലെ അല്ല ഇതിന്റെ കാര്യം.

മൂത്രം പോകാന്‍

മൂത്രം പോകാന്‍

പിള്ളേച്ചനാണത്രെ കോണ്‍ജുറിങ് സജസ്റ്റ് ചെയ്തത്. നല്ല സജഷന്‍!!!

പടം മാറി, പടമായിപ്പോയി

പടം മാറി, പടമായിപ്പോയി

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ കാണാന്‍ പോയതാ... പക്ഷേ കണ്ടത് കോണ്‍ജുറിങ് 2 - അതോടെ പടമായിപ്പോയി.

തക്കാളി

തക്കാളി

മറ്റ് പച്ചക്കറികളെ പോലെ ആണെന്ന് കരുതിയോ

ഒന്ന് പേടിക്കട്ടെ

ഒന്ന് പേടിക്കട്ടെ

വീട്ടുകാരൊക്കെ ഇനി ഇങ്ങനെ പറാന്‍ തുടങ്ങിയാല്‍ പിള്ളേര് എന്ത് ചെയ്യും.

തക്കാളി കഴിച്ചാല്‍

തക്കാളി കഴിച്ചാല്‍

പഴയതുപോലെ വെറുതേയിരിക്കുമ്പോള്‍ തക്കാളി എടുത്ത് കഴിച്ചാലുണ്ടല്ലോ... അടി എപ്പ കിട്ടി എന്ന് ചോദിച്ചാല്‍ മതി.

 പേടിയായിട്ട് വയ്യേ

പേടിയായിട്ട് വയ്യേ

വയ്യാത്ത പണിയ്ക്ക് നിക്കണോ... എന്നിട്ട് അച്ഛനേയും ബുദ്ധിമുട്ടി്ക്കും!

കഴിയാഞ്ഞിട്ടല്ല

കഴിയാഞ്ഞിട്ടല്ല

വിനയന്‍ കണ്‍ജുറിങ് പോലത്തെ സിനിമകള്‍ ചെയ്യാത്തത് അറിയാത്തതുകൊണ്ടല്ലത്രെ...

English summary
Social Media trolls on Conjuring 2 and tomato price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X