കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിക്കാച്ചു... പിക്കാച്ചൂ...!!! എവിടെ നോക്കിയാലും പിക്കാച്ചു... എമ്മാതിരി ട്രോളാ ചങ്ങായീ...

Google Oneindia Malayalam News

കുഞ്ഞാവയ്ക്കും ഇപി ജയരാജനും കെ സുധാകരനും ഐസിസ് തലവനും ശേഷം മല്ലു ട്രോളേഴ്‌സിന് കിട്ടിയ പുത്തന്‍ ഇരയാണ് പിക്കാച്ചു. പേര് കേട്ട് അന്തം വിടുകയൊന്നും വേണ്ട. ഒരു ഗെയിം കഥാപാത്രമാണ് കക്ഷി.

Read Also: വൈറല്‍ ആയ 'ഡാ ഡാ ഡിങ്ങില്‍' നിങ്ങള്‍ക്ക് ദീപികയെ മാത്രമേ അറിയൂ... അറിയേണ്ട താരങ്ങള്‍ വേറെയുണ്ട്

പോകെമോന്‍ എന്ന ഗെയിമിലെ താരം. പോക്കിമോന്‍ എന്നും പോക്ക്മോന്‍ എന്നുമൊക്കെയാണ് മല്ലൂസ് ഇതിനെ വിളിയ്ക്കുന്നത്. പോക്കെമോന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ പോക്കെമോന്‍ ഗോ ആണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ താരം.

റിയാലിറ്റി മൊബൈല്‍ ഗെയിം എന്നാണ് പോക്കെമോനെ വിശേഷിപ്പിയ്ക്കുന്നത്. വീട്ടിലിരുന്ന് കളിയ്ക്കുകയല്ല, പുറത്തിറങ്ങി നിങ്ങള്‍ പിക്കാച്ചുവിനെ പിടിയ്ക്കണം. പിക്കാച്ചു ഒരു പോകെമോന്‍ സ്പീഷീസ് ആണേ...

ആരെ പിടിയ്ക്കാന്‍ പോയതാടാ...?

ആരെ പിടിയ്ക്കാന്‍ പോയതാടാ...?

ഇനി ഇങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ ഒറ്റ ഉത്തരം അങ്ങോട്ട് കാച്ചിയാല്‍ മതി... പിക്കാചുവിനെ പിടിയ്ക്കാനാണെന്ന്.

അവിടേം എത്തിയോ

അവിടേം എത്തിയോ

മലര്‍ മിസ്സിന്റെ തലയ്ക്ക് മുകളിലെ പട്ടികയില്‍ വരെ എത്തി പിക്കാച്ചു. ഇനി അവനെ എങ്ങനെ പിടിയ്ക്കാനാണാവോ?

പിക്കാച്ചു

പിക്കാച്ചു

വെറും അച്ചുവല്ല, പിക്കാച്ചുവാണ്. സൂക്ഷിക്കണം.

പോക്കാ മോനേ

പോക്കാ മോനേ

പോക്കെമോനെ പിടിയ്ക്കാനാണെന്ന് പറഞ്ഞ് സീന്‍ പിടിയ്ക്കാനിറങ്ങിയാല്‍ കാര്യം പോക്കാവും മോനേ...

ഇറങ്ങി വാടാ

ഇറങ്ങി വാടാ

പിക്കാച്ചുവിനെ പിടിയ്ക്കാനിറങ്ങിയാല്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ പറഞ്ഞ് പോകും.

പിക്ക് അച്ചു

പിക്ക് അച്ചു

നേരത്തെ പറഞ്ഞതുപോലെയാണ്... പിക്ക് അച്ചു... അതിനെ വേണെമെങ്കില്‍ പിക്കാച്ചു എന്നും വായിക്കാം

നോക്കിയയിലോ

നോക്കിയയിലോ

എല്ലാ ഫോണിലും പിക്കാച്ചു കിട്ടില്ല മോനേ...

പികെ അച്ചു

പികെ അച്ചു

ശരിയ്ക്കും ഉള്ള പേര് പികെ അച്ചു എന്നായിരുന്നു. പിന്നീടത് ലോപിച്ചാണത്രെ പിക്കാച്ചു ആയത്!

പിച്ചയ്ക്ക് വന്നാലും

പിച്ചയ്ക്ക് വന്നാലും

പിച്ചയെടുക്കാന്‍ വന്നാലും ഇനി പിക്കാച്ചു ആണോ എന്ന് ചോദിയ്ക്കും.

മോദിയും ഇറങ്ങിയോ

മോദിയും ഇറങ്ങിയോ

ഇനി മോദിജി അമേരിയ്ക്കയില്‍ പോവുക പിക്കാച്ചുവിനെ പിടിയ്ക്കാനായിരിക്കും.

 കിണറ്റിലും കാണും

കിണറ്റിലും കാണും

പിക്കാച്ചു എവിടെ ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ല. ചിലപ്പോ കിണറ്റിലും ഉണ്ടാകും.

വിന്‍ഡോസില്‍ കിട്ടില്ല

വിന്‍ഡോസില്‍ കിട്ടില്ല

വിന്‍ഡോസ് യൂസര്‍മാര്‍ക്ക് പിക്കാച്ചുവിനെ കിട്ടില്ലല്ലോ....

അല്ലെങ്കില്‍ പോയ്‌ക്കോ

അല്ലെങ്കില്‍ പോയ്‌ക്കോ

നീ പിക്കാച്ചു ആണോ... അല്ലെങ്കില്‍ പോയ്‌ക്കോ... ആണെങ്കില്‍ പിടിച്ച് അടിമയാക്കിക്കളയും!

തൊടിയിലിറങ്ങിയത്

തൊടിയിലിറങ്ങിയത്

മക്കള്‍ തൊടിയിലിറങ്ങിയത് കണ്ട് അത്ഭുതപ്പെടുകയൊന്നും വേണ്ട. പിക്കാച്ചുവിനെ പിടിയ്ക്കാന്‍ ഇറങ്ങിയതായിരിക്കും.

പണി പാളും

പണി പാളും

പോക്കെമോനെ പിടിയ്ക്കാന്‍ വേണ്ടി വേറെ ഏതെങ്കിലും വീട്ടില്‍ ചെന്ന് കയറിയാല്‍ പണി പാളും. പോക്കെമോന്‍ അതിന് ഉത്തരവാദി ആയിരിക്കില്ല.

എന്ത് പറ്റിയതാ...

എന്ത് പറ്റിയതാ...

പിക്കാച്ചുവിനെ പിടിയ്ക്കാന്‍ വേണ്ടി മൂര്‍ഖന്റെ മാളത്തില്‍ ഒന്ന് കൈയ്യിട്ടതാ... പിന്നെ എല്ലാം പെട്ടെ്‌ന്നായിരുന്നു.

അറിയാത്തവരും ഉണ്ടേ

അറിയാത്തവരും ഉണ്ടേ

ട്രോള്‍ ഗ്രൂപ്പുകളില്‍ പോക്കെമോന്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിയ്ക്കുകയാണ്. എന്താണ് പോക്കെമോന്‍ എന്ന് ഇപ്പോഴും അറിയാത്തവരുടെ അവസ്ഥ!!!

മിനി പോയി

മിനി പോയി

മിനി മിലീഷ്യ ആയിരുന്നു ഇത്ര നാളും ട്രോളേഴ്‌സിന്റെ ഇരയായ പ്രധാന ഗെയിം. ഇനിയിപ്പോ ആ സ്ഥാനം നഷ്ടപ്പെട്ടു.

ഇങ്ങ് തന്നേക്ക്...

ഇങ്ങ് തന്നേക്ക്...

അമ്മച്ചീ... ആ പിക്കാച്ചുവിനെ ഇങ്ങ് തന്നേക്ക്...

പണി കിട്ടി

പണി കിട്ടി

പാതി രാത്രിയില്‍ പോക്കെമോന്‍ കളിച്ച് വേറെ ഏതെങ്കിലും വീട്ടില്‍ ചെന്ന് കയറിയാല്‍ കള്ളനെന്ന ചീത്തപ്പേരും കിട്ടും തല്ലും കിട്ടും. നാട്ടുകാര്‍ക്കെന്ത് പോക്കെമോന്‍.

കോളേജില്‍ കളിച്ചാല്‍

കോളേജില്‍ കളിച്ചാല്‍

കോളേജില്‍ വച്ച് പോക്കെമോന്‍ കളിച്ചാലുണ്ടല്ലോ, പിക്കാച്ചുവിനെ തേടി ഒടുവില്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വരെ എത്തും.

ഇനി കള്ളന്‍മാരും പറയും

ഇനി കള്ളന്‍മാരും പറയും

ഇനി കള്ളനെ പിടിച്ചാല്‍ അവനും പറയും പിക്കാച്ചുവിനെ പിടിയ്ക്കാന്‍ വന്നതാണെന്ന്.

 നികേഷിനും പണി

നികേഷിനും പണി

തിരഞ്ഞെടുപ്പ് കാലത്ത് കിണറ്റിലിറങ്ങിയ നികേഷ് കുമാര്‍ സത്യത്തില്‍ വെള്ളം നോക്കാന്‍ ഇറങ്ങിയതല്ലത്രെ, പിക്കാച്ചുവിനെ പിടിയ്ക്കാന്‍ ഇറങ്ങിയതാണെന്ന്!

കണ്ടുപിടിയ്ക്കില്ലെന്ന് കരുതിയോ

കണ്ടുപിടിയ്ക്കില്ലെന്ന് കരുതിയോ

ഡേയ് പിക്കാച്ചു... നിന്നെ കണ്ടുപിടിയ്ക്കില്ലെന്ന് കരുതിയോ... പക്ഷേ പണി പാളി!

ഐസിസ് തലവന്‍ രക്ഷപ്പെട്ടു

ഐസിസ് തലവന്‍ രക്ഷപ്പെട്ടു

സത്യത്തില്‍ ട്രോള്‍ പൊങ്കാലയില്‍ നിന്ന് രക്ഷപ്പെട്ടത് ഐസിസ് തലവനാണ്.

English summary
Social Media trolls on Pikachu and Pokemon mobile game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X