കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിയുവിന്റെ ട്രോളുകള്‍ മാതൃഭൂമിയ്ക്കാണ്.... എന്നാലും കാണാം ചില കലോത്സവ ട്രോളുകള്‍

  • By Desk
Google Oneindia Malayalam News

ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍(ഐസിയു) എന്ന് പറഞ്ഞാല്‍ ഇന്ന് അറിയാത്തവര്‍ അധികം ഉണ്ടാകില്ല. മല്ലൂസിന്റെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തരംഗം കൊണ്ടുവന്നത് അവര്‍ തന്നെ ആയിരുന്നല്ലോ.

സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങിയപ്പോള്‍ ഐസിയുവിന്റെ ട്രോളുകള്‍ അവരുടെ ഫേസ്ബുക്ക്‌പേജില്‍ കാണാന്‍ കൊതിച്ചിരുന്നവര്‍ ശരിയ്ക്കും ഞെട്ടി. കാരണം ഐസിയുവിന്റെ ട്രോളുകളില്‍ അധികവും മാതൃഭൂമി പത്രത്തിനും ഓണ്‍ലൈനിനും വേണ്ടി മാത്രമായിരുന്നു. എന്നാലും ചില ട്രോളുകള്‍ അവര്‍ മറ്റ് വായനക്കാര്‍ക്കകൂടി ഷെയര്‍ ചെയ്യുന്നുണ്ട്.

ഐസിയു ഇല്ലെങ്കിലും പിന്നീട് വന്ന ട്രോള്‍ ഗ്രൂപ്പുകള്‍ കലോത്സവത്തിന്റെ കാര്യത്തില്‍ പിറകോട്ട് പോയില്ല കേട്ടോ....

ജഡ്ജിയ്ക്കറിയാം

ജഡ്ജിയ്ക്കറിയാം

എത്ര കര്‍ശനമാക്കിയാലും കലോത്സവങ്ങളില്‍ കോഴ നിര്‍ത്തലാക്കാന്‍ പറ്റില്ല. ഇനിയിപ്പോള്‍ ജഡ്ജസ് വിചാരിച്ചാല്‍ പോലും!!!

എന്ത് പറ്റി രമണാ...

എന്ത് പറ്റി രമണാ...

ശ്രദ്ധിയ്ക്കണം... കലോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ശരിയ്ക്കും ശ്രദ്ധ വേണം. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കും.

ജഡ്ജസിന്റെ മനോഗതം

ജഡ്ജസിന്റെ മനോഗതം

സത്യത്തില്‍ ചില ജഡ്ജസ് എങ്കിലും ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നുണ്ടാകുമോ ആവോ?

മോണോ ആക്ട്

മോണോ ആക്ട്

സംഗതി ശരിയാ... പല മോണോ ആക്ടുകളിലും അഭിനയം ഉണ്ടാകാറില്ല, അമിതാഭിനയം മാത്രം!!!

ആരാ കുറ്റക്കാര്‍

ആരാ കുറ്റക്കാര്‍

കലോത്സവത്തില്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കാന്‍ കാരണക്കാര്‍ മാധ്യമങ്ങള്‍ കൂടിയാണെന്ന് പറയേണ്ടിവരും.

അമ്പമ്പോ...

അമ്പമ്പോ...

സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ഡയലോഗ് ഒക്കെ പറയുന്നതില്‍ ഒരു കുഴപ്പവും ഇല്ല. പക്ഷേ മൂകാഭിനയത്തില്‍ പാടില്ലെന്ന് മാത്രം!

ഇനിയിപ്പോള്‍ ഇതേയുള്ളു വഴി

ഇനിയിപ്പോള്‍ ഇതേയുള്ളു വഴി

കലോത്സവ കോഴ ഒഴിവാക്കാന്‍ ഇനി ഈ ഒരു വഴി മാത്രമേ ബാക്കിയുള്ളൂ.

പാവം അബ്ദുറബ്ബ്

പാവം അബ്ദുറബ്ബ്

എസ്എസ്എല്‍സി ഫലമാകട്ടെ, കലോത്സവം ആകട്ടെ.... അബ്ദുറബ്ബിന് ഒരു ട്രോള്‍ കൊളുത്തില്ലെങ്കില്‍ ചിലര്‍ക്ക് സമാധാനം ഉണ്ടാകില്ല.

സംഗതി ഇപ്പോള്‍

സംഗതി ഇപ്പോള്‍

കുട്ടികളുടെ കഴിവൊന്നും അല്ല ഇപ്പോഴത്തെ വിഷയം... തള്ളലാണ്, തള്ളല്‍!!!

കലോത്സവത്തില്‍ നടക്കുന്നത്

കലോത്സവത്തില്‍ നടക്കുന്നത്

സ്‌റ്റേജില്‍ കുട്ടികളുടെ മത്സരം.... പുറത്ത് രക്ഷിതാക്കളും ജഡ്ജസും തമ്മിലുള്ള അടിപിടി!!!

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

ചില ജഡ്ജസിന്റെ ഒക്കെ അവസ്ഥ ഇതാണത്രെ.

ദൈവം കുടുങ്ങും

ദൈവം കുടുങ്ങും

ദൈവങ്ങളുടെ കാര്യമാണ് കഷ്ടം. ഓരോ മതവിഭാഗത്തില്‍ പെട്ടവരും ഇങ്ങനെ പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്ക് ഫസ്റ്റ് കൊടുക്കും.

മോദിയില്ലാതെന്ത്...

മോദിയില്ലാതെന്ത്...

അമ്പത്തിയാറ് ഇഞ്ച് നെഞ്ചളവിന്റെ പേരില്‍ ഏറെ കളിയാക്കല്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് നമ്മുടെ പ്രധാനമന്ത്രിയ്ക്ക്. അപ്പോള്‍ പിന്നെ ചെസ്റ്റ് നമ്പര്‍ 56 എന്ന് പറഞ്ഞാലോ...

അബ്ദുറബ്ബും 'എ'യും

അബ്ദുറബ്ബും 'എ'യും

എസ്എസ്എല്‍സിയ്ക്ക് എ പ്ലസ് വാരിക്കോരിക്കൊടുത്തു... ഇപ്പോഴിതാ കലോത്സവത്തില്‍ എ ഗ്രേഡ് വാരിക്കോരിക്കൊടുക്കുന്നു.

English summary
Social Media trolls on State School Youth Festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X