• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിനക്ക് എസി ഉണ്ടെങ്കിലേ പറ്റൂ അല്ലേ'... മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിനെ നിരൂപിച്ച രശ്മിക്ക് തെറിവിളി

  • By രശ്മി നരേന്ദ്രൻ

മമ്മൂട്ടിയുടെ പുത്തന്‍പടമായ ദ ഗ്രേറ്റ് ഫാദറിനെ പരിസിച്ചുകൊണ്ട് രശ്മി ആര്‍ നായര്‍ നിരൂപണം എഴുതിയത് കഴിഞ്ഞ ദിവസം ആണ്. ഇത് വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

Read Also: മമ്മൂക്കയുടെ 'ഗ്രേറ്റ് ഫാദറിനെ' പൊളിച്ചടുക്കി രശ്മി നായരുടെ റിവ്യൂ! റേറ്റിങ് കണ്ടാല്‍ ഞെട്ടിപ്പോകും

റിലീസ് ചെയ്യുന്ന ദിവസം തന്നെ ഇങ്ങനെ കളിയാക്കിയാല്‍ പിന്നെ ആരാധകര്‍ അടങ്ങിയിരിക്കുമോ? സാധാരണ ഗതിയില്‍ വെട്ടികിളിക്കൂട്ടത്തെ പോലെ പറന്നിറങ്ങി പൊങ്കാലയിടുകയാണ് പതിവ്.

രശ്മി നായരുടെ കാര്യത്തില്‍ സംഭവിച്ചത് എന്താണ്?

സിനിമയ്ക്കല്ല റിവ്യു

രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ എഴുതിയ റിവ്യൂവില്‍ സിനിമയെ കുറിച്ച് ഒന്നും പറയുന്നില്ല. സിനിമയെ കുറിച്ച് ഒന്നും പറയാനില്ല എന്ന രീതിയിലാണ് എഴുത്ത്. അത് കണ്ടാല്‍ ആരാധകര്‍ക്ക് സഹിച്ചോളണം എന്നില്ല.

പൊങ്കാലക്കൂട്ടം

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായെങ്കിലും പതിവ് പൊങ്കാലക്കൂട്ടം ഇത്തവണ എത്തിയില്ല എന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ അവര്‍ എത്താന്‍ സമയമാകുന്നതേയുള്ളൂ.

തെറിവിളിയ്ക്ക് കുറവൊന്നും ഇല്ല

പലരും ഈ റിവ്യൂവിനെ ഒരു തമാശയായിട്ടാണ് എടുത്തിട്ടുള്ളത്. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് അധികവും. പക്ഷേ തെറി വിളിക്കുന്നവര്‍ അത്ര കുറവാണെന്നും പറയാന്‍ പറ്റില്ല.

അവള്‍ക്ക് അതിനാണോ സമയം

സ്‌ക്രീനിലേക്ക് നോക്കിയതേ ഇല്ലയ... എന്ന് ഒരാള്‍ രശ്മിയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിരുന്നു. അതിനടിയില്‍ മറ്റൊരാളുടെ കമന്റ് ഇങ്ങനെയാണ്- അവള്‍ക്ക് അതിനാണോ സമയം എന്ന്

കിടന്ന ജയിലോ.. അതോ

നീ കിടന്ന ജയിലിലെ കാര്യം ആണോ അതോ നിന്നെ കൊണ്ടുപോയവരുടെ റൂമിലെ കാര്യമാണോ നീ പറയുന്നത് എന്നാണ് മറ്റൊരുത്തന്റെ കുരുപൊട്ടല്‍.

നിനക്ക് എസി ഉണ്ടെങ്കിലല്ലേ പറ്റൂ എന്ന്

മറ്റൊരാള്‍ തികച്ചും അശ്ലീലമായ ഒരു കമന്റ് ആണ് എഴുതിയിരിക്കുന്നത്. നിനക്ക് എസി ഉണ്ടെങ്കിലല്ലേ പറ്റൂ എന്നാണത്. ബാക്കി കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പോലും പറ്റില്ല.

രശ്മിയുടെ സ്വന്തം അല്ലേ?

രശ്മി ഫേസ്ബുക്കില്‍ എഴുതിയത് രശ്മിയുടെ സ്വന്തം റിവ്യ അല്ലെന്നാണ് മറ്റൊരാളുടെ വിമര്‍ശനം. മറ്റെവിടെനിന്നോ കോപ്പി പേസ്റ്റ് ചെയ്തതാണത്രെ.

സിനിമ കാണാന്‍ എവിടെ സമയം എന്ന്

രശ്മിയ്ക്ക് തീയേറ്ററില്‍ പോയതിന് ശേഷം സിനിമ കാണാന്‍ എവിടെ സമയം എന്നാണ് മറ്റൊരാളുടെ ആക്ഷേപം. സ്ലട്ട് ഷെയിം തന്നെ.

ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ലേ

തീയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ലേ എന്ന് പോലും ചിലര്‍ ചോദിക്കുന്നുണ്ട്.

വിരോധം തീര്‍ക്കേണ്ടത്

മമ്മൂട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ ഇങ്ങനെയൊന്നും ചെയ്യരുതെന്നാണ് മറ്റുചിലര്‍ പറയുന്നത്. രശ്മിക്ക് മമ്മൂട്ടിയോട് എന്താണാവോ വിരോധം

പോടാ ഊളേ എന്ന്

സഖാവേ എന്ന് വിളിച്ച നാവുകൊണ്ട് സരിഗമ പാടിക്കരുത് എന്നാണ് മറ്റൊരാളുടെ ഭീഷണി. പോടാ ഊളേ എന്നായിരുന്നു രശ്മി ഇതിന് മറുപടി കൊടുത്തത്.

രശ്മിയുടെ റിവ്യൂ

സിനിമയെ കുറിച്ച് ഒരക്ഷരം പോലും പറയാതെ ആയിരുന്നു രശ്മി നായരുടെ റിവ്യൂ. റേറ്റിങ് കൊടുത്തത് പോലും പഫ്‌സിനും മിനറല്‍ വാട്ടറിനും സമൂസയ്ക്കും ആയിരുന്നു.

ഇതായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
The great Father satire review by Reshmi R Nair Facebook comments

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more