കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ ചുണ്ടില്‍ നിന്നും പുഴുവിനെ പുറത്തെടുക്കുന്ന വീഡിയോ വൈറലാവുന്നു

Google Oneindia Malayalam News

വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ നടത്തുന്ന ശസ്ത്രക്രിയകളുടെ ചിത്രങ്ങള്‍ ചിലപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാവാറുണ്ട്. ഓഗസ്‌റ്റ് 18ന് അപ്ലോഡ് ചെയ്ത വീഡിയോയാണ് വൈറലാവുന്നത്.ഒരു യുവതിയുടെ ചുണ്ടില്‍ നിന്നും പുഴുവിനെ പുറത്തെടുക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.

women-maggot

ചുണ്ടില്‍ നീര്‍ക്കെട്ടും കടുത്ത വേദനയുമായി ആശുപത്രയിലെത്തിയ യുവതിയുടെ ചുണ്ടില്‍ നിന്നാണ് പുഴുവിനെ പുറത്തെടുത്തത്. അല്‍പ്പം വലിപ്പമുള്ള പുഴുവിനെയാണ് പുറത്തെടുത്തത്. ഒന്നരമിനിട്ടോളം ദൈര്‍്യഘ്യമുള്ള വീഡിയോയാണ് യൂട്യൂബില്‍ ഉള്ളത്. ഒരിഞ്ച് വലിപ്പമുള്ള പുഴുവാണ് യുവതിയ്ക്ക് ശല്യക്കാനായത്.

ഓറല്‍ മയാസിസ് എന്ന പ്രത്യേകതരം രോഗാവസ്ഥയാണിതെന്ന് വിദഗ്ദര്‍ പറയുന്നു. വായ്ക്കുള്ളിലും ചുണ്ടിനുള്ളിലും കൃമികീടങ്ങള്‍ ജീവിയ്ക്കുന്ന പ്രത്യേക രോഗാവസ്ഥയാണിത്. മാര്‍ച്ചില്‍ ബ്രസീലിലും പത്ത് വയസുകാരിയില്‍ ഓറല്‍ മയാസിസ് കണ്ടെത്തിയിരുന്നു. വായ്ക്കുള്ളില്‍ എന്തോ വസ്തു അനങ്ങുന്നത് പോലെ തോന്നിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വായ്ക്കുള്ളില്‍ നിന്നും ഒരു ഡസനോളം കൃമികളെ നീക്കം ചെയ്തത്.

English summary
Video shows doctor removing a live maggot from a woman's lip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X