കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂരെക്കിഴക്കുദിക്കും... മാണിക്കചെമ്പഴുക്ക... വിരാട് കോലിയും മോഹന്‍ലാല്‍ ഫാന്‍.. ഇതെന്ത് കഥ!

  • By Desk
Google Oneindia Malayalam News

ദൂരെക്കിഴക്കുദിക്കും മാണിക്കചെമ്പഴുക്ക... ഞാനൊന്നെടുത്തു വെച്ചേ നിന്റെ വെറ്റിലത്താമ്പാളത്തില്‍.. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ പാട്ടാണിത്. പാടി അഭിനയിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ഈ പാട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ, ഉണ്ട് ബന്ധമുണ്ട്.

ഒരോവറില്‍ 5 സിക്‌സ്... ട്രോളന്മാര്‍ ബിന്നിയെ വെറുതെ വിടുമോ... വെറുതെ അച്ഛന്റെ പേര് കളയാന്‍...

അറിയാതെ പോലും മോഹന്‍ലാലിനോട് സാമ്യമുള്ള ശരീരചലനങ്ങളുള്ളവരെയെല്ലാം മോഹന്‍ലാല്‍ ഫാനാക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഏട്ടന്‍ ആരാധകരുടെ ഒരു ഹോബി. ഇത്തരത്തില്‍ ഇക്കൂട്ടര്‍ കണ്ടെത്തിയിട്ടുള്ള പുതിയ ആരാധകനാണ് വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് കോലി ആദ്യം പറഞ്ഞ പാട്ടിന് പറ്റിയ രീതിയില്‍ ഒന്ന് പോസ് ചെയ്തത്. സംഭവം ഹിറ്റാകുകയും ചെയ്തു...

ദൂരെക്കിഴക്കുദിക്കും...

ദൂരെക്കിഴക്കുദിക്കും...

ദൂരെക്കിഴക്കുദിക്കും... മാണിക്കചെമ്പഴുക്ക... ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ലാലിനെപ്പോലെ...

അവസാനത്തെ ആള്‍

അവസാനത്തെ ആള്‍

മഞ്ജുവാര്യരും പൃഥ്വിരാജും ദിലീപും വിജയുമെല്ലാം ലാലിനെ അനുകരിക്കുന്ന പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സുലഭം

ആര്‍ക്ക് കഴിയും

ആര്‍ക്ക് കഴിയും

ഇപ്പോഴത്തെ യൂത്ത് ഐക്കണുകള്‍ വിചാരിച്ചാലൊന്നും മോഹന്‍ലാലിന്റെ പണ്ടത്തെ സ്റ്റെപ്പുകള്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്

ലാലേട്ടന്‍ ഫാനാണോ

ലാലേട്ടന്‍ ഫാനാണോ

കുട്ടി ലാലേട്ടന്‍ ഫാനാണോ മമ്മൂക്ക ഫാനാണോ... മമ്മൂട്ടി ഫാനാണ്.. അതിന് കൃത്യമായ കാരണവുമുണ്ട്.

English summary
Did Virat Kohli poses like Mohanlal. Social media celebrate image.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X