കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ് ആപ്പ് പോയതോടെ ലോകം നിശ്ചലമായി.. സോഷ്യൽ മീഡിയ കാട്ടിക്കൂട്ടിയത് എന്തൊക്കെ.. ഭൂലോക ട്രോളുകൾ!!

  • By Muralidharan
Google Oneindia Malayalam News

ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഏതാനും മിനുട്ടുകൾ നിശ്ചലമായത് ആഘോഷിച്ച് സോഷ്യൽ മീഡിയ. ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളാണ് വാട്സ് ആപ്പ് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും പറ്റാതെ പരിഭ്രാന്തരായത്. ഫേസ്ബുക്കിലും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലുമാണ് വാട്സ് ആപ്പ് ട്രോളുകൾ പറ പറക്കുന്നത്. ചില സാംപിളുകള്‍ ഇങ്ങനെ.

Good bye Ashish Nehra: വീരുവും ലക്ഷ്മണും സഹീറും എന്നാ സുമ്മാവാ.. ഇതിഹാസങ്ങളെ അപമാനിച്ച ക്യാപ്റ്റൻ ധോണിക്ക് ട്രോളോട് ട്രോൾ! വിരാട് കോലി കിടുവേ!!

<strong>അവര് ഭരിക്കുമ്പോ ഓഹോ നമ്മള് ഭരിക്കുമ്പോ ആഹാ.. സിപിഎമ്മിന് അറഞ്ചം പുറഞ്ചം ഗെയിൽ ട്രോൾ.. സുഡാപ്പികൾക്കും ട്രോൾ.. കിടുവേ!!</strong>അവര് ഭരിക്കുമ്പോ ഓഹോ നമ്മള് ഭരിക്കുമ്പോ ആഹാ.. സിപിഎമ്മിന് അറഞ്ചം പുറഞ്ചം ഗെയിൽ ട്രോൾ.. സുഡാപ്പികൾക്കും ട്രോൾ.. കിടുവേ!!

ഇതായിരുന്നു അവസ്ഥ

ഇതായിരുന്നു അവസ്ഥ

ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വാട്സ് ആപ്പിന്‍റെ അവസ്ഥ ഇങ്ങനെ ആയിരുന്നു.

ചത്തിട്ടില്ല

ചത്തിട്ടില്ല

പഠിച്ച പണി പതിനെട്ടും നോക്കി. വാട്സ് ആപ്പിന്റെ പണി തീർന്നു എന്നാ തോന്നുന്നേ

എന്ത് കരുതി

എന്ത് കരുതി

കുറച്ച് നേരം കാണാതിരുന്നപ്പോ ഇനി തിരിച്ചുവരില്ല എന്ന് കരുതി അല്ലേ.

ഇതാണ് സംഭവിച്ചത്

ഇതാണ് സംഭവിച്ചത്

ആളുകളെല്ലാം ഹൈക്കും മെസഞ്ചറും ഇൻസ്റ്റാൾ ചെയ്തു ഇല്ലാതെ പിന്നെ...

ഇറങ്ങിപ്പോടാ

ഇറങ്ങിപ്പോടാ

കുറച്ച് നേരം പണി മുടക്കിയപ്പോ ട്രോളിയതും പോരാ സുഖവിവരം അന്വേഷിക്കാൻ വന്നിരിക്കുന്നു

വാട്സ് ആപ്പ്

വാട്സ് ആപ്പ്

ഫോണുകളിലെ വാട്സ് ആപ്പ് രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം..

എന്തോ തകരാറുണ്ടോ

എന്തോ തകരാറുണ്ടോ

എന്തോ എവിടെയോ ഒരു തകരാറുണ്ടോ.. ലെ വാട്സ് ആപ്പ്.

ഹായ് അശ്വതി

ഹായ് അശ്വതി

ഡിലീറ്റ് ഓപ്ഷൻസ് വന്ന ശേഷം വാട്സ് ആപ്പ് ഇങ്ങനെയാണ്.

നമ്പറുണ്ടോ

നമ്പറുണ്ടോ

ഡൗണാണെങ്കിലും വാട്സ് ആപ്പ് നമ്പറുണ്ടെങ്കിൽ തന്നോളൂ ട്ടോ.

English summary
What a few hours without WhatsApp means for Twitter, social media reaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X