കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി കിടക്കയില്‍ കൂട്ടിനുണ്ടായിരുന്നത് മലമ്പാമ്പാണെന്ന് തിരിച്ചറിഞ്ഞത് രാവിലെ, വീഡിയോ കാണൂ...

  • By ഭദ്ര
Google Oneindia Malayalam News

രാത്രി കിടക്കയില്‍ കൂട്ടിനുണ്ടായിരുന്നത് മലമ്പാമ്പാണെന്ന് യുവതി തിരിച്ചറിഞ്ഞത് രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോഴാണ്. ആസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സിംഗപ്പൂര്‍ ജെറ്റില്‍ തീപ്പിടുത്തം: ഒഴിവായത് വന്‍ ദുരന്തം, വീഡിയോ കാണൂസിംഗപ്പൂര്‍ ജെറ്റില്‍ തീപ്പിടുത്തം: ഒഴിവായത് വന്‍ ദുരന്തം, വീഡിയോ കാണൂ

ട്രിന എന്ന യുവതിയുടെ ബെഡ്‌റൂമിലായിരുന്നു 5 മീറ്റര്‍ നീളത്തിലുള്ള മലമ്പാമ്പിനെ കണ്ടത്. ബെഡ്‌റൂം പുറത്തു നിന്നും പൂട്ടി സഹായത്തിനായി പാമ്പുപിടുത്തക്കാരെ വിളിക്കുകയായിരുന്നു യുവതി.

 ngngng

യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാമ്പിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. യുവതിയുടെ മുറിയില്‍ ആദ്യമായല്ല പാമ്പിനെ കാണുന്നത് എന്നും പറയുന്നു. 2012 മുതല്‍ ഇതേ പാമ്പ് യുവതിയുടെ വീടിന്റെ റൂഫില്‍ താമസക്കാരനാണ് എന്നാണ് പറയുന്നത്.

ബെംഗളൂരു: മിശ്രവിവാഹം കഴിച്ച ബാങ്ക് ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കിബെംഗളൂരു: മിശ്രവിവാഹം കഴിച്ച ബാങ്ക് ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി

ഇരപിടിക്കാന്‍ വേണ്ടി താഴേക്ക് ഇറങ്ങി വന്നതാണ് പാമ്പ് എന്നായിരുന്നു പാമ്പു പിടുത്തക്കാര്‍ പറഞ്ഞത്. യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ...

English summary
Trina Hibberd, a resident of Mission Beach in Queensland, Australia, woke up to find a 5m-long python in her bedroom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X