കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുക്കളയിലെ നായികമാര്‍ അരങ്ങിലെത്തിയപ്പോള്‍

  • By Meera Balan
Google Oneindia Malayalam News

അടുക്കളയില്‍ നിന്ന് അവര്‍ അരങ്ങിലേയ്ക്ക്...കൂട്ടിന് കാല്‍ച്ചിലങ്കയും ചമയവും മുല്ലപ്പൂ മണവും. വീട്ടമ്മമാരായ 42 സ്ത്രീകളാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നൃത്ത വിസമംയ തീര്‍ത്തത്. യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷനും റിഗാറ്റ കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്ന് 'ഗൃഹനായിക' എന്ന പേരില്‍ വീട്ടമ്മമാരുടെ നൃത്ത പരിപാടി സംഘടിപ്പിച്ചത്

പലര്‍ക്കും ആദ്യമായി അരങ്ങിലെത്തുന്നതിന്റെ അങ്കലാപ്പ്. ചിലരാകട്ടെ കുടുംബ ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് നൃത്തം ഉപേക്ഷിച്ചവരായിരുന്നു. എന്തായാലും കാഴ്ചകാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു വീട്ടമ്മമാരുടെ നൃത്തം

ഗൃഹനായിക

ഗൃഹനായിക

യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷനും റിഗാറ്റ കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്നാണ് ഗൃഹനായിക എന്ന പേരില്‍ വീട്ടമ്മമാരുടെ നൃത്തപരിപാടി സംഘടിപ്പിച്ചത്

റിഗാറ്റ

റിഗാറ്റ

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വനിതകള്‍ക്കു വേണ്ടിയുള്ള നൃത്ത ക്ളാസ് ആരംഭിച്ചത്

അരങ്ങിലേയ്ക്ക്

അരങ്ങിലേയ്ക്ക്

അടുക്കളയില്‍ നിന്ന് അരങ്ങിലേയ്ക്ക് നൃത്തച്ചുവടുകളുമായി എത്തിയത് 42 ഓളം വീട്ടമ്മമാരായിരുന്നു

വിസ്മയം തീര്‍ത്ത്

വിസ്മയം തീര്‍ത്ത്

ആദ്യമായി അരങ്ങിലെത്തുന്നതിന്റെ അങ്കലാപ്പിലായിരുന്നു പലരും

 അരങ്ങില്‍

അരങ്ങില്‍

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിര എന്നിവയാണ് വേദിയില്‍ അവതരിപ്പിച്ചത്

യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്‍

യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്‍

യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്റെ 50ാം വാര്‍ഷികത്തോട് അനബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്

English summary
Grihanayika a dance program held at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X