വാരാണസിയിൽ നരേന്ദ്ര മോദിക്ക് എതിരാളിയായി പ്രിയങ്ക ഗാന്ധി മത്സരിക്കണമോ? നിങ്ങൾ എന്ത് പറയുന്നു?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും ഉത്തർപ്രദേശിലെ വാരാണസിയിൽ തന്നെ മത്സരിക്കും. താൻ വാരാണസിയിൽ മത്സരിക്കണോ എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാർട്ടി പ്രവർത്തകരോട് കഴിഞ്ഞ ദിവസം ചോദിച്ചത്. പ്രിയങ്കയുടെ ചോദ്യം സീരിയസ് ആണെങ്കില്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി വാരാണസി മാറും.

യുപി യിൽ സ്വാധീനം ചെലുത്തുന്നതിനായാണ് മോദി കഴിഞ്ഞ തവണ വാരാണസി തെരഞ്ഞെടുത്തത്. അത് വിജയിക്കുകയും ചെയ്തു. പ്രിയങ്ക വന്നാൽ ഇതേ നാണയത്തിൽ മോദിക്ക് മറുപടി പറയാം എന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ കരുതുന്നത്. എന്നാൽ വിചാരിക്കുന്ന അത്ര എളുപ്പത്തിൽ മോദിയെ തോൽപിക്കാൻ പ്രിയങ്കയ്ക്ക് പറ്റുമോ. പ്രിയങ്ക വാരാണസിയിൽ മത്സരിക്കുമോ. നിങ്ങൾ എന്ത് കരുതുന്നു. കമന്റ് ചെയ്യൂ....












Click it and Unblock the Notifications