ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ 'ശബരിമല' രക്ഷിക്കുമോ? കേരളത്തില്‍ ബിജെപി എത്ര സീറ്റില്‍ ജയിക്കും??
തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് വേണ്ടി തങ്ങൾ നടത്തിയ ശ്രമങ്ങൾ വോട്ടായി മാറും എന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി ഇത്തവണ മത്സരത്തിന് ഒരുങ്ങുന്നത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ശബരിമല തങ്ങളെ തുണക്കുമെന്ന് ബി ജെ പി - ആർ എസ് എസ് ക്യാംപുകൾ കരുതുന്നു.

ശബരിമല വിഷയം ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കേരളത്തിൽ ബി ജെ പി എത്ര സീറ്റുകളിൽ വിജയിക്കും എന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ....












Click it and Unblock the Notifications