കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമോ വേണ്ടയോ... നിങ്ങള്‍ എന്ത് പറയുന്നു?

  • By Desk
Google Oneindia Malayalam News

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നതാണ് കേരള രാഷ്ട്രീയത്തിൽ ഇപ്പോഴത്തെ ഏറ്റവും ചൂടുള്ള വാർത്ത. ഇക്കാര്യം രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചിട്ടില്ല. കോൺഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. എന്നാൽ വയനാട്ടില്‍ മല്‍സരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

rahul-gandhi

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുമോ ഇല്ലയോ എന്ന ചർച്ചകൾ ഒരു വശത്ത് ചൂട് പിടിച്ച് നടക്കുന്നു. മറുവശത്ത് ചര്‍ച്ച രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരണോ വേണ്ടയോ എന്നാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് കൊണ്ട് രാഹുലിനോ കോൺഗ്രസിനോ വയനാട്ടിനോ എന്തെങ്കിലും ഗുണമുണ്ടാകും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? രാഹുൽ വയനാട്ടിൽ മത്സരിക്കണോ? നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ....

<strong>ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ 'ശബരിമല' രക്ഷിക്കുമോ? കേരളത്തില്‍ ബിജെപി എത്ര സീറ്റില്‍ ജയിക്കും?? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ...</strong>ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ 'ശബരിമല' രക്ഷിക്കുമോ? കേരളത്തില്‍ ബിജെപി എത്ര സീറ്റില്‍ ജയിക്കും?? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ...

English summary
Rahul Gandhi to contest the Lok Sabha polls from Wayanad? What is your opinion?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X