Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Diaphanous

    • വിശേഷണം Adjective

      • വെളിച്ചം കടത്തിവിടുന്ന
      • സുതാര്യമായ
  2. Diaphoretic

    • വിശേഷണം Adjective

      • നല്ലപോലെ വിയർക്കുന്ന

    Diaphragm

    • നാമം Noun

      • ഉരോദരഭിത്തി
      • വിഭാജകചര്‍മ്മം
      • ഛായാലേഖനപ്പെട്ടിയുടെ കണ്ണാടിക്കു വയ്‌ക്കുന്ന മറ
      • ദൂരശ്രവണയന്ത്രത്തിന്റെ കവാടച്ചില്ല്‌
      • സസ്‌തനജീവികളുടെ ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി (മാംസപേശി)
      • യന്ത്രാപകരണത്തിന്റെ ഭാഗങ്ങളെ വേര്‍തിരിക്കുന്ന യന്ത്രത്തകിട്‌
      • ഒരു തരം ഗര്‍ഭനിരോധോപകരണം