Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Novelize

    • ക്രിയ Verb

      • നോവലീകരിക്കുക
      • നോവലാക്കി മാറ്റുക
  2. Novelty

      • അസാധാരണത്വം
      • കൗതുകം

    Novelistic

    • വിശേഷണം Adjective

      • കഥാപരമായ

    Novelette

    • നാമം Noun

      • സാഹിത്യമൂല്യമില്ലാത്തതത ലഘുനോവല്‍
      • ചെറിയ കഥ
      • ചെറിയ നോവല്‍
      • നോവലറ്റ്‌
      • ലഘുനോവല്‍

    Novelist

    • നാമം Noun

      • എഴുത്തുകാരന്‍
      • നോവലിസ്റ്റ്‌
      • കഥാകാരന്‍
      • ആഖ്യായികാകാരന്‍
      • നോവലെഴുത്തുകാരന്‍

    Novella

    • നാമം Noun

      • ചെറിയ രണ്ടോ അതില്‍ അധികമോ നോവലുകള്‍ ചേര്‍ത്തത് അഥവാ വലിയ രണ്ടോ അതില്‍ അധികമോ നീണ്ട കഥകള്‍ ചേര്‍ത്തത്

    Novelty

    • നാമം Noun

      • പുതുമ
      • നവീനത
      • അപൂര്‍വ്വത
      • പുതിയ സംഭവം
      • അസാധാരണ സംഭവം
      • അഭിനവത്വം

    November

    • നാമം Noun

      • ആംഗലവര്‍ഷത്തിലെ പതിനൊന്നാം മാസം
      • നവംബര്‍
      • പതിനൊന്നാം മാസം
      • തുലാം-വൃഞ്ചികം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍