അജിത്തും ശാലിനിയും വോട്ട് ചെയ്യാന്‍ വന്നപ്പോള്‍; വീഡിയോ കാണൂ
ചെന്നൈ: തമിഴ്‌നാട്ടിലും പുതിയ സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള പോളിങ് ആവേശകരമായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. അജിത്തും ശാലിനിയും രജനികാന്തുമൊക്കെ രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തി.
ഭാര്യ ശാലിനിയ്‌ക്കൊപ്പം അജിത്ത് പോളിങ് ബൂത്തിലെത്തിയപ്പോള്‍ വന്‍ ജനതിരക്ക് അനുഭവപ്പെട്ടു. തിരുവമണ്മയൂരിലെ ബൂത്തിലായിരുന്നു താരദമ്പതികള്‍ക്ക് വോട്ട്.

തിരക്ക് കാരണം അജിത്തും ശാലിനിയും വോട്ട് ചെയ്ത് പെട്ടന്ന് മടങ്ങുകയായിരുന്നു. കാര്യമായ സുരക്ഷ സംവിധാനങ്ങളൊന്നും പോളിങ് ബൂത്തില്‍ ഒരുക്കിയിരുന്നില്ല എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. കാണൂ












Click it and Unblock the Notifications