തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആറുമണി വരെ ഡ്രൈ ഡേ, 19ന് ബാറുകള്‍ തുറക്കില്ല
കൊച്ചി:തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ ബാറുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ തുറക്കില്ല. എന്നാല്‍ ആറുമണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കും. മെയ് 19ന് വോട്ടെണ്ണല്‍ ദിനത്തിലും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകളും തുറക്കില്ല.

ഡ്രൈഡേ
തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ ബാറുകളും മദ്യശാലകളും ആറുമണി വരെ തുറന്ന് പ്രവര്‍ത്തിക്കില്ല.

ആറുമണിയ്ക്ക് ശേഷം
ആറുമണിയ്ക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കും.

വോട്ടെണ്ണല്‍ ദിനം
വോട്ടെണ്ണല്‍ ദിനമായ മെയ് 19നും ഡ്രൈ ഡേ.

ബീവറേജസ് ഉള്‍പ്പടെ
ബീവറേജസ് ഉള്‍പ്പടെയുള്ള മദ്യശാലകളും മെയ് 19ന് തുറക്കില്ല












Click it and Unblock the Notifications