വോട്ട് രേഖപ്പെടുത്തിയ ശേഷം കാവ്യ പാടുന്നു, ചുമ്മാതെ കളയരുതമ്മിണിയേ...
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാട്ടാണ് 'വോട്ട് ഈ തിരഞ്ഞെടുപ്പടുക്കുന്ന സമയത്ത് വിളയുണ നോട്ട്...'
തന്റെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയ ശേഷം കാവ്യ മാധവന്‍ പാടുന്ന പാട്ടും ഇത് തന്നെ. കാവ്യയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റസ്.

വോട്ട് രേഖപ്പെടുത്തിയ ചൂണ്ട് വിരല്‍ പൊക്കിപിടിച്ചുകൊണ്ടുള്ള ഫോട്ടോയ്‌ക്കൊപ്പം കാവ്യ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി 'ചുമ്മാതെ കളയരുതമ്മിണിയേ... പുതു സമ്മാനമാക്കൂ സോദരിയേ!!!'












Click it and Unblock the Notifications