ആലുവയില്‍ അന്‍വര്‍ സാദത്തിന് വീണ്ടും ജയം
എറണാകുളം: ആലുവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന് വിജയം. 18835 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് വി സലീമിനെ തോല്‍പ്പിച്ചത്. ലത ഗംഗാധരനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്ത് തന്നെയാണ് ആലുവയില്‍ ജയിച്ചു. 13,214 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എഎം യൂസഫാണ് അന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിക്കവെയാണ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്.
2005ല്‍ ചെങ്ങമനാട് പഞ്ചായത്തംഗമായി. 12,540 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2010 ല്‍ ജില്ലാപഞ്ചായത്തംഗമായത്.












Click it and Unblock the Notifications