ബേപ്പൂരില്‍ വികെസി മമ്മദ്‌കോയയ്ക്ക് വിജയം
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയറായ വികെസി മമ്മദ്‌കോയയ്ക്ക് വിജയം. എതിര്‍ സ്ഥാനാര്‍ത്ഥിയായ എംപി ആദംമുല്‍സിയെ 14363 വോട്ടുളുടെ ഭൂരിപക്ഷത്തിനാണ് വികെസി തോല്‍പ്പിച്ചത്. കെപി പ്രകാശ് ബാബുവാണ് എൻഡിഎ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എളമരം കരീമായിരുന്നു വിജയിച്ചത്. ആദംമുല്‍സി തന്നെയായിരുന്നു അന്നും എതിര്‍ സ്ഥാനാര്‍ത്ഥി. 5316 വോട്ടുകളായിരുന്നു അന്നത്തെ ഭുരിപക്ഷം.












Click it and Unblock the Notifications