ചേലക്കര കരകയറി എല്‍ഡിഎഫ്; ജയം 26648 വോട്ടുകളുടെ ഭൂരിപക്ഷത്തിന്
തൃശ്ശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിന് ജയം. 67771 വോട്ടുകളാണ് മണ്ഡലത്തില്‍ പ്രദീപ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ തുളസിക്കെതിരെ 10200 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. തുളസി 57571 വോട്ടുകളാണ് നേടിയത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന യു ആര്‍ പ്രദീപ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിന്റ് സ്ഥാനം, കര്‍ഷക തൊഴിലാളി ഏരിയാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലിരുന്നിട്ടുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനാണ് 24,676 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 2011ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. 49,007 വോട്ട് നേടിയ യുഡിഎഫിന്റെ കെ ബി ശശികുമാറിനെതിരെയായിരുന്നു വിജയം.












Click it and Unblock the Notifications