ചേലക്കര കേറി എല്‍ഡിഎഫ്; യു ആര്‍ പ്രദീപിന് 10200 വോട്ടിന്റെ ഭൂരിപക്ഷം
തൃശ്ശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ യു ആര്‍ പ്രദീപ് വിജയിച്ചു. 10200 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ കെ തുളസിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാടാണ് മൂന്നാം സ്ഥാനത്തെത്തിയത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന യു ആര്‍ പ്രദീപ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിന്റ് സ്ഥാനം, കര്‍ഷക തൊഴിലാളി ഏരിയാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലിരുന്നിട്ടുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനാണ് 24,676 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 2011ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. 49,007 വോട്ട് നേടിയ യുഡിഎഫിന്റെ കെ ബി ശശികുമാറിനെതിരെയായിരുന്നു വിജയം.












Click it and Unblock the Notifications