ഗുരുവായൂരില്‍ എല്‍ഡിഎഫിന്റെ അബ്ദുള്‍ ഖാദറിന് വിജയം
തൃശ്ശൂര്‍: ഗുരുവായൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദര്‍ വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിതയെ പിന്തള്ളിയാണ് അബ്ദുള്‍ ഖാദറിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎം സാദിക്ക് അലി(മുസ്ലിം ലീഗ്)യാണ് മൂന്നാം സ്ഥാനത്തുള്ളത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദറാണ് 9,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. 62246 വോട്ടുകള്‍ക്ക് 52278 വോട്ടുനേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഷ്‌റഫ് കോക്കൂറിനെതിരെയായിരുന്നു വിജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദയാനന്ദന്‍ മാമ്പുള്ളിയാണ് 9,306 വോട്ടുകളുമായി മൂന്നാമതെത്തിയത്.












Click it and Unblock the Notifications