ഇരിക്കൂറില്‍ കെ സി ജോസഫ്; 8947ന്റെ ഭൂരിപക്ഷം
കാസര്‍കോട്: ഇരിക്കൂറില്‍ യുഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയുടെ കെ ടി ജോസിനെതിരെ 187023 വോട്ട് നേടി. കെ ടി ജോസഫാണ് രണ്ടാംസ്ഥാനത്തുള്ളത്.
കേരള മുതിര്‍ന്ന കോണ്‍ഗ്രസ്(ഐ) കെ സി ജോസഫ് 13ാം നിയമസഭയിലെ സാസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തുവരികയാണ്. 1982 മുതൽ കോൺഗ്രസിലെ കെ.സി. ജോസഫ് ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇടതുപക്ഷത്ത് നിന്ന് സി.പി.ഐ ആണ് ഇവിടെ മത്സരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസിൻറെ ഒരു സുരക്ഷിത സീറ്റായാണ് ഇരിക്കൂർ അറിയപ്പെടുന്നത്.
11,757 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ സി ജോസഫ് യുഡിഎഫിന് വേണ്ടി 68,503 വോട്ടുകളാണ് നേടിയത്. എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാര്‍ 56,746 വോട്ടുകളാണ് നേടിയത്. 3,529 വോട്ടുകളുമായി ബിജെപി സ്ഥാനാര്‍ത്ഥിയായ എം ജി രാമകൃഷ്ണന്‍ നായരാണ്
2006ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ജെയിംസ് മാത്യുവിനെതിരെ 63,649 വോട്ടുകളാണ് വിജയിച്ച കെ സി ജോസഫ് നേടിയത്.












Click it and Unblock the Notifications