Get Updates
Get notified of breaking news, exclusive insights, and must-see stories!

കോങ്ങാട് എല്‍ഡിഎഫിന് വിജയം

പാലക്കാട്: കോങ്ങാട് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി വിജയദാസ് വിജയ്ച്ചു. 60790 വോട്ടുകള്‍ നേടിയ വിജയദാസ് 13271 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.

kv-vijayan

യു ഡി എഫിന് വേണ്ടി മത്സരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ 47519 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥി രേണു സുരേഷ് 23800 വോട്ടുകളും നേടി.

3,565 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി വിജയദാസ് കോങ്ങാട് വിജയിച്ചത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി പി ഐ എമ്മിനായിരുന്നു കോങ്ങാട് മുന്‍തൂക്കം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+