കോട്ടക്കലില്‍ യുഡിഎഫ്; 6124 വോട്ടിന്റെ ഭൂരിപക്ഷം
കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് വിജയം. 21592 വോട്ടുകള്‍ നേടിയ ഹുസൈന്‍ 6124 വോട്ടുകളുടെ ഭൂരിപക്ഷം നിലനിര്‍ത്തി.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ് കുട്ടിയ്ക്ക് 15468 വോട്ടുകളാണ് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 3408 വോട്ടുകള്‍ നേടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,592 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി ഐഷ പോറ്റി കോട്ടക്കലില്‍ വിജയം നേടിയത്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിസ്ലീം ലീഗിനായിരുന്നു കോട്ടക്കലില്‍ മുന്‍തൂക്കം. 11,881 വോട്ടുകളുടെ ഭൂരിുക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ കോട്ടക്കലില്‍ വിജയം നേടിയത്












Click it and Unblock the Notifications