കുന്ദംകുളത്ത് എല്‍ഡിഎഫ്; എസി മൊയ്തീന്‍ സിപി ജോണിനെ പരാജയപ്പെടുത്തി
തൃശ്ശൂര്‍: കുന്ദംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സി മൊയ്തീനെതിന്‍ വിജയിച്ചു. യുഡിഎഫിന്റെ സിപി ജോണിനെ 7782 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചിട്ടുള്ളത്. എന്‍ഡിഎക്ക് വേണ്ടി മത്സരിച്ച അഡ്വ. അനീഷ് കുമാറാണ് മൂന്നാം സ്ഥാനത്തെത്തിയത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 481 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന് വേണ്ടി ജനവിധി തേടിയ ബാബു എം പാലിശ്ശേരി ജയിച്ചത്. 57,763 വോട്ടുകള്‍ നേടിയ യുഡിഎഫിന്റെ സിപി ജോണിനെതിരെയായിരുന്നു പാലിശ്ശേരിയുടെ വിജയം. യുഡിഎഫിനെതിരെ എല്‍ഡിഎഫ് വിജയമാവര്‍ത്തിക്കുകയായിരുന്നു ഇത്തവണയും.












Click it and Unblock the Notifications