മലപ്പുറം ലീഗിന് തന്നെ, ഉബൈദുള്ള തുടരും
മലപ്പുറം: ഇത്തവണയും മലപ്പുറത്ത് മുസ്ലീം ലീഗിന് തന്നെ വിജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ള വിജയം നേടിയത്.

പി ഉബൈദുള്ളയുടെ വിജയം മലപ്പുറത്ത് ഉറപ്പിച്ചതാണ്. എത്ര വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുന്നു എന്ന് മാത്രമേ കേരളത്തിനിന് അറിയേണ്ടിയിരുന്നുള്ളൂ.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,508 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി ഉബൈദുള്ള വിജയം ഉറപ്പിച്ചത്. 2006 മത്സരിച്ച അഡ്വക്കറ്റ് ഉമ്മര്‍ 33657 വോട്ടുകളുടെ ഭൂരിപക്ഷ വിജയം നേടിയിരുന്നു. മലപ്പുറത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ലീഗിന് കാലിടറിയിട്ടില്ല.












Click it and Unblock the Notifications