മങ്കടയില്‍ സിറ്റിങ് എംഎല്‍എ ടിഎ അഹമ്മദ്കബീറിന് വിജയം
മലപ്പുറം: മങ്കടയില്‍ യുഡിഎഫിന് വിജയം. മങ്കടയില്‍ സിറ്റിങ് എംഎല്‍എ ടിഎ അഹമ്മദ്കബീര്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ടികെ റഷീദലിയെ1508 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.
ടിഎ അഹമ്മദ്കബീറിന് 19067 വോട്ടുകള്‍ ലഭിച്ചു. ടികെ റഷീദലിയ്ക്ക് ലഭിച്ചത് 15306 വോട്ടുകളാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഹമ്മദ്കബീര്‍ തന്നെയായിരുന്നു വിജയിച്ചത്. ഖതീജ സത്താര്‍ തന്നെയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 23593 വോട്ടുകളായിരുന്നു അന്നത്തെ ഭുരിപക്ഷം.












Click it and Unblock the Notifications