ഒല്ലൂരില്‍ എല്‍ഡിഎഫ്; അഡ്വ. കെ രാജന് 13100 വോട്ടുകളുടെ ലീഡ്
തൃശ്ശൂര്‍: ഒല്ലൂരില്‍ എല്‍ഡിഎഫിന് ജയം. എന്‍ഡിഎയ്ക്ക് മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പി കെ സന്തോഷിനെ പരാജയപ്പെടുത്തിയാണ് അഡ്വ. കെ രാജന്‍ വിജയിച്ചത്. 193094 വോട്ടുകളാണ് അഡ്വ. രാജന്‍ നേടിയത്. യുഡിഎഫിന് വേണ്ടി മത്സരിച്ച എം പി വിന്‍സന്റാണ് മൂന്നാം സ്ഥാനത്തുള്ളത്.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്ന രാജന്‍ എഐഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച കോണ്‍ഗ്രസ് ഐ നേതാവ് എം പി വിന്‍സന്റാണ് 6247 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.












Click it and Unblock the Notifications