പറവൂരില്‍ വീണ്ടും വിഡി സതീശൻ തരംഗം
എറണാകുളം: പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഡി സതീശന് വിജയം. 20634 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എതിര്‍ സ്ഥാനാര്‍ത്ഥി ശാരദ മോഹനെ വിഡി സതീശന്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് വിഡി സതീശന്‍ പറവൂരില്‍ വിജയിക്കുന്നത്. ഹരി വിജയനാണ് എൻഡിഎ സ്ഥാനാര്‍ത്ഥി.
2006ലും, 2011ലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിഡി സതീശന്‍ തന്നെയായിരുന്നു പറവൂരില്‍ വിജയിച്ചത്. 11349 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പന്ന്യന്‍ രവീന്ദ്രനായിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി.

കെപിസിസി വൈസ് പ്രസിഡണ്ട്, നിയമസഭാ പബ്ലിക് എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.












Click it and Unblock the Notifications