സാജു പോളിന് തിരിച്ചടി, എല്‍ദോസിന് വിജയം
എറണാകുളം: പെരുമ്പാവൂരില്‍ സാജു പോളിന് തിരിച്ചടി. യു ഡി എഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളി സാജു പോളിന് മേല്‍ 7088 വോട്ടുകളുടെ വിജയം നേടി. എല്‍ ഡി എഫ് സാരഥിയായ സാജു പോളിന് 57197 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എല്‍ദോസ് 64285 വോട്ടുകള്‍ നേടി.

2011 ലെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമാണ് കോണ്‍ഗ്രസ്സ് പെരുമ്പാവൂരില്‍ നേടിയത്. 56246 വോട്ടുകളാണ് ജെയ്‌സണ്‍ ജോസഫ് വിജയിച്ചത്. അതിലും മികച്ച ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായ ഇന്നസെന്റായിരുന്നു വിജയിച്ചത്. തൊട്ടുപുറകില്‍ പിസി ചാക്കോയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബി ഗോപാലകൃഷ്ണന് 12, 985 വോട്ടുകള്‍ നേടിയിരുന്നു.












Click it and Unblock the Notifications