പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന് വിജയം
പൊന്നാനി: പൊന്നാനി മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന് വിജയം. 7171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി ശ്രീരാമകൃഷ്ണന് വിജയം ഉറപ്പിച്ചത്.
പി ശ്രീരാമകൃഷ്ണന്‍ 21308 വോട്ടുകള്‍ നേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പിടി അജയ് മോഹന്‍ 14137 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥി 3974 വോട്ടുകളും നേടി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,101 വോട്ടുകളുടെ ഭീരിപക്ഷത്തിലാണ് പി ശ്രീരാമകൃഷ്ണന് വിജയം നേടിയത്. 2006 ലെ തിരഞ്ഞെടുപ്പില്‍ 28,347 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫ് വിജയിച്ചത്. പയ്‌ലോളി മുഹമ്മദ് കുട്ടിയായിരുന്നു സ്ഥാനാര്‍ത്ഥി.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നു പൊന്നാനിയില്‍ മുന്‍തൂക്കം. 7,658 വോട്ടുകള്‍ക്കാണ് വി അബ്ദുറഹ്മാന്‍ വിജയിച്ചത്












Click it and Unblock the Notifications