ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് വിജയം
ഷൊര്‍ണൂര്‍: ഷൊര്‍ണൂറില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ശശിയ്ക്ക് 17498വോട്ടുകളുടെ വിജയം. 55002 വോട്ടുകളാണ് ശശിയ്ക്ക് ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി സി സംഗീത 37504 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി പി ചന്ദ്രന്‍ 22638 വോട്ടുകളും നേടി.

13,493 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഷൊര്‍ണൂറില്‍ വിജയ്ച്ചത്. ശാന്ത ജയറാമിനോട് മത്സരിച്ച് കെ എസ് സലീഖ 59,616 വോട്ടുകള്‍ നേടി.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടിയ്ക്കായിരുന്നു ഷൊര്‍ണൂറില്‍ മുന്‍തൂക്കം. 25,373 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എംബി രാജേഷ് വിജയിച്ചത്.












Click it and Unblock the Notifications