തരൂരില്‍ എല്‍ ഡി എഫിന് വിജയം
തരൂര്‍: തരൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മന്ത്രി എ കെ ബാലന്‍ വിജയം. 65715 വോട്ടുകള്‍ നേടിയ എകെ ബാലന്‍ 22375 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിട്ട സി പ്രകാശ് 43340 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ വി ദിവാകരന്‍ 15386 വോട്ടുകളും നേടി.
2011 ല്‍ നടന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ 25,756 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ എകെ ബാലന്‍ വിജയം നേടിയിരുന്നു. എന്‍ വിനീഷായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications