Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരങ്ങാടി വിട്ടുകൊടുക്കില്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുറബ് വീണ്ടും

മലപ്പുറം: തിരൂരങ്ങാടിയില്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ് വിജയിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിനെ 6043 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചത്.

pk-abdu-rabb

62927 വോട്ടുകളാണ് പികെ അബ്ദുറബിന് ലഭിച്ചത്. നിയാസ് പുളിക്കലകത്തിന് 36300 വോട്ടുകളാണ്. 5051 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിവി ഗീതാ മാധവന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+