തിരൂരില്‍ മമ്മൂട്ടിയ്ക്ക് ജയം
തിരൂര്‍: തിരൂരില്‍ മുസ്ലീം ലീഗ് നേതാവ് സി മമ്മൂട്ടിയ്ക്ക് ഭൂരിപക്ഷ വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഗഫൂര്‍ പി ലില്ലീസും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എം കെ ദേവി ദാസനുമാണ് മത്സരിച്ചത്

തിരൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് സി മമ്മൂട്ടി മത്സരിയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 23,566 വോട്ടുകളുടെ വന്‍ ഭൂരിപക്ഷം നേടിയാണ് പി പി അബ്ദുള്ള കുട്ടിയെ മമ്മൂട്ടി തോത്പിച്ചത്.
2006 ല്‍ തിരൂരില്‍ നിന്ന് എല്‍ ഡി എഫി ന് വേണ്ടി മത്സരിച്ച സി പി ഐ എം നേതാവ് പി പി അബ്ദുള്ളക്കുട്ടി 8,680 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.












Click it and Unblock the Notifications