Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടുമ്പന്‍ചോല എംഎം മണിക്ക്

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി എംഎം മണിയ്ക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ സേനാപതിയോട് മത്സരിച്ച് 1109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണി കുടിയേറ്റ മണ്ണില്‍ വിജയം നേടിയത്. 49704 വോട്ടുകളാണ് വേണുവിന് ലഭിച്ചത്.

വാശിയേറിയ മത്സരമായിരുന്നു ഉടുമ്പന്‍ചോല മണ്ഡലത്തിലും. ഈഴവ വോട്ടുകളാണ് മണിയ്ക്ക് രക്ഷയായത്.

 udumbanchola

കുടിയേറ്റ മണ്ണില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അഞ്ചര പതിറ്റാണ്ടിലേറെയായുള്ള സജീവ സാന്നിധ്യമായിരുന്നു എംഎം മണി. ഒന്‍പതു തവണ ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മണി ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1985ലാണ്. തുടര്‍ന്ന് തുടര്‍ന്ന് 88, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവിലും സെക്രട്ടറിയായി.

2001 മുതല്‍ സിപിഎമ്മിന്റെ കെകെ ജയചന്ദ്രനായിരുന്നു ഉടുമ്പന്‍ചോലയിലെ എംഎല്‍എ. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാരഥി ജോസി സെബാസ്റ്റിനോട് മത്സരിച്ച് 9833 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെകെ ജയചന്ദ്രന്‍ വിജയം നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+