Get Updates
Get notified of breaking news, exclusive insights, and must-see stories!

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് വിജയം

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് തന്നെ വിജയം.
കുഞ്ഞാലികുട്ടിയ്ക്ക് വിജയം ഉറപ്പിച്ച മണ്ഡലമാണ് വേങ്ങര. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38,237 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.

vengad-constituency-candidate

2006 ല്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി, കുറ്റിപ്പുറത്തു നിന്ന് സി പി ഐ എം സ്വതന്ത്രനായാണ് മത്സരിച്ചത്. ഐസ്‌ക്രീം പാലര്‍ കേസിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ ടി ജലീലിനോട് മത്സരിച്ച് 8781 വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടുപോയിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+