വടക്കാഞ്ചേരി യുഡിഎഫിന്; അനില്‍ അക്കരയുടെ ജയം മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന്
തൃശ്ശൂര്‍: വടക്കാഞ്ചേരി നിയമസഭാമണ്ഡലം യുഡിഎഫിന്. 3 വെറും വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിന്റെ മേരി തോമസിനെ പരാജയപ്പെടുത്തിയത്. എന്‍ഡിഎക്ക് വേണ്ടി മത്സരിച്ച അഡ്വ. ഉല്ലാസ് ബാബുവാണ് മൂന്നാം സ്ഥാനത്തുള്ളത്.

കോണ്‍ഗ്രസ് ഐയുടെ സി എന്‍ ബാലകൃഷ്ണനായിരുന്നു യുഡിഎഫിന് വേണ്ടി 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 6685 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 67911 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫിന് വേണ്ടി ജനവിധി തേടിയ എന്‍ ആര്‍ ബാലനെ പരാജയപ്പെടുത്തിയത്. 7451 വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥി ഷാജുമോന്‍ വട്ടേക്കാടാണ് മൂന്നാമതെത്തിയത്.












Click it and Unblock the Notifications