പുതുക്കാട് എല്‍ഡിഎഫിന്റെ സി രവീന്ദ്രന് വിജയം
തൃശ്ശൂര്‍: പുതുക്കാട് എല്‍ഡിഎഫിന് വമ്പിച്ച വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുന്ദരന്‍ കുന്നത്തുള്ളിക്കെതിരെ 79464 വോട്ടുകളോടെയാണ് പ്രൊഫ. സി രവീന്ദ്രനാഥ് ജയിച്ചിട്ടുള്ളത്. എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ച എ നാഗേഷാണ് മൂന്നാം സ്ഥാനത്തുള്ളത്.
ശാസ്ത്ര സാഹിത്യപരിഷത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രവീന്ദ്രനാഥ് സിപിഎം കൊടകര ഏരിയാ കമ്മറ്റി അംഗമാണ്.

2011ലെ തിരഞ്ഞെടുപ്പില്‍ പ്രൊഫ. സി രവീന്ദ്രനാഥാണ് എല്‍ഡിഎഫിന് വേണ്ടി വിജയിച്ചത്. യുഡിഎഫിന്റെ കെ പി വിശ്വനാഥനെതിരെ 26,482 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി രവീന്ദ്രനാഥ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭ സുരന്ദ്രന്‍ 14,425 വോട്ടുകളാണ് നേടിയത്












Click it and Unblock the Notifications