Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ പാര്‍ട്ടിയിലും അഴിമതിയുണ്ട്, എന്റെ വോട്ട് മാറ്റത്തിന്: ശ്രീനിവാസന്‍

എല്ലാ പാര്‍ട്ടികളിലും അഴിമതി ഉണ്ടെന്നും മാറ്റത്തിനാണ് തന്റെ വോട്ടെന്നും നടന്‍ ശ്രീനിവാസന്‍. കണ്ടനാട് സെന്റ്‌മേരീസ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഈ സമ്പ്രദായത്തില്‍ ഒട്ടും തൃപ്തനല്ല. എന്താണ് ഇതിനൊരു പ്രതിവിധി എന്ന് ചോദിച്ചാല്‍, അങ്ങേയറ്റം ഹൃദയം തകരുന്ന ഒരവസ്ഥയില്‍ ജനങ്ങള്‍ എത്തുമ്പോള്‍ അവിടെ ഒരു മാറ്റം ഉണ്ടാകും- ശ്രീനിവാസന്‍ പറഞ്ഞു.

 sreenivasan

ഭാര്യ വിമലയ്‌ക്കൊപ്പമാണ് ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ശ്രീനിവാസന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്ന് തുടക്കത്തില്‍ കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത ശ്രീനിവാസന്‍ തന്നെ നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+