Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കസുകാര്‍ക്ക് ചെവികൊടുക്കരുത്, പ്രതീക്ഷ വാനോളം: സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തില്‍ എന്‍ ഡി എയുടെ പ്രതീക്ഷ വാനോളമാണെന്ന് എംപി സുരേഷ് ഗോപി. ശാസ്തമംഗലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കസ് കളിക്കാന്‍ വരുന്ന, സര്‍ക്കസ് കളിക്കാന്‍ ആവശ്യപ്പെടുന്ന ആള്‍ക്കാര്‍ക്ക് ചെവികൊടുക്കാതെ, നേരായ വഴിയ്ക്ക് വോട്ട് രേഖപ്പെടുത്തുക എന്ന് സുരേഷ് ഗോപി വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. അത് ബി ജെ പിയ്ക്ക് ആയാലും യു ഡി എഫിന് ആയാലും എല്‍ഡി എഫിന് ആയാലും. അങ്ങനെ ആയാല്‍ മാത്രമേ ജനാധിപത്യം നേരായ രീതിയില്‍ നടക്കുന്നുള്ളൂ- സുരേഷ് ഗോപി പറഞ്ഞു.

 suresh-gopi

ഭാര്യ രാധികയ്ക്കും മകള്‍ക്കും ഒപ്പം എത്തിയാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സുരേഷ് ഗോപി തന്നെ വാര്‍ത്ത നിഷേധിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+