Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിക്കുമോ?, ഞാന്‍ ജോത്സ്യം പഠിച്ചിട്ടില്ല എന്ന് പത്മജ വേണുഗോപാല്‍

കൊച്ചി: ജയിക്കുമോ എന്ന ചോദ്യത്തിന് താന്‍ ജോത്സ്യം പഠിച്ചിട്ടില്ല എന്ന് പത്മജ. തൃശ്ശൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പത്മജ വേണുഗോപാല്‍ പനമ്പള്ളി നഗറില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ആദ്യം പ്രതികരിച്ചത് ഇങ്ങനെയാണ്

യു ഡി എഫ് കരുത്തോടെ ഈ ഭരണം തുടരും, യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും എന്നും പത്മജ പറഞ്ഞു. പത്മജയും മരളീധരനും ഒരുമിച്ച് മത്സരിയ്ക്കുന്നുണ്ട്. രണ്ട് പേരും ജയിക്കുമോ എന്ന ചോദ്യത്തിനാണ് താന്‍ ജോത്സ്യം പഠിച്ചിട്ടില്ല എന്ന മറുപടി പത്മജ നല്‍കിയത്.

 padmaja-venugopal

കരുണാകരന്റെ മക്കളായ തങ്ങള്‍ രണ്ട് പേരോടും നാട്ടുകാര്‍ക്ക് വാത്സല്യമാണെന്നും രണ്ട് പോരും ജയിക്കും എന്നും പിന്നീട് പത്മജു പറഞ്ഞു.

യു ഡി എഫിന്റെ വനിത സ്ഥാനാര്‍ത്ഥി എന്ന നിലയിലും ലീഡറുടെ മകള്‍ എന്ന നിലയിലുമാണ് പത്മജ വേണുഗോപാല്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+