മമ്മൂട്ടി, ദുല്‍ഖര്‍, ദിലീപ്, ജയറാം, കാവ്യ വോട്ട് രേഖപ്പെടുത്തിയ 45 സെലിബ്രിറ്റികളിതാ
രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള പോര് എന്നതിനപ്പുറം സിനിമാ താരങ്ങള്‍ തമ്മിലാണ് പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചരണ രംഗത്തും മറ്റും നിറഞ്ഞു നിന്നതും സിനിമാ താരങ്ങള്‍ തന്നെയാണ്. അല്ലറ ചില്ലറ വിവാദങ്ങളും പുകിലുമൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാം പൊടിപൊടിച്ചു.
വലിയ പ്രശ്നവങ്ങളൊന്നും ഇല്ലാതെ പോളിങ് രേഖപ്പെടുത്തി കഴിഞ്ഞു. ഇനി 19 ന് വോട്ടെണ്ണല്‍ നടക്കും. അതിന് മുന്ന് ഇന്ന് (മെയ് 16) വോട്ട് രേഖപ്പെടുത്തിയ ചില സെലിബ്രിട്ടികളെ കാണാം

റിമയും ആഷിഖും
താരദമ്പതികളായ ആഷിഖ് അബുവും റിമ കല്ലിങ്കലും വോട്ട് രേഖപ്പെടുത്തിയ ശേഷം എടുത്ത ഒരു വ്യത്യസ്ത സെല്‍ഫി

അജിത്ത്
തമിഴ് സിനിമാ താരം അജിത്ത് കുമാര്‍. ഭാര്യ ശാലിനിയും വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. തിരുവമണ്മയിലായിരുന്നു താരദമ്പതികള്‍ക്ക് വോട്ട്

അനന്യ
നടി അനന്യ പെരുമ്പാവൂരില്‍ വോട്ട് രേഖപ്പെടുത്തി

അനിരുദ്ധ്
തമിഴ് സംഗീത സംവിധായകന് അനിരുദ്ധ്

ബാലചന്ദ്രനും ഭാര്യയും
ബാലചന്ദ്ര മേനോനും ഭാര്യയും വോട്ട് രേഖപ്പെടുത്തി

ബോബി സിംഹ
തമിഴ് സിനിമാ താരം ബോബി സിംഹ

ദിലീപ്
അമ്മയ്ക്കൊപ്പം എത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്

ദുല്‍ഖര്‍ സല്മാന്
രാവിലെ തന്നെ പനമ്പിള്ളിനഗറിലെ പോളിങ് ബൂത്തിലെത്തി ദുല്‍ഖര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു

ഫഹദ് ഫാസില്‍
ഫഹദ് ഫാസില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുന്നു.

ഫര്ഹാന് ഫാസില്‍
ഫഹദിന്റെ സഹോദരന് ഫര്ഹാന് ഫാസില്‍

ഗൗതം മേനോന്
തമിഴ് സംവിധായകനും മലയാളിയുമായ ഗൗതം മേനോന്. തമിഴ്നാട്ടിലാണ് ഗൗതം മേനോന് വോട്ട്

ജിപി
ഗോവിന്ദ് പദ്മസൂര്യ വോട്ട് ചെയ്യാന്‍ വേണ്ടി ക്യു വില്‍ നില്ക്കുന്നു

ജനനി അയ്യര്‍
നടി ജനനി അയ്യര്‍. തമിഴ്നാട്ടുകാരിയാണ് മലയാളികള്‍ക്കും പരിചിതയായ ഈ നടി

ജയം രവി
തമിഴ് നടന് ജയം രവി വോട്ട് രേഖപ്പെടുത്തി

ജയറാം
നടന് ജയറാം വോട്ട് രേഖപ്പെടുത്തിയ ശേഷം

ജീവ
തമിഴ് നടന് ജീവ

കാളിദാസ്
ജയറാമിന്റെ മകനും നടനുമായ കാളിദാസ്

കമല്‍ ഹസന്
കമല്‍ ഹസന് കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. സമീപം ഗൗതമിയും രണ്ടാമത്തെ മകള്‍ അക്ഷരയും

കാവ്യ മാധവന്
നടി കാവ്യ മാധവന് ഇത്തവണ വോട്ട് എറണാകുളത്തായിരുന്നു

ഖുശ്ബു
നടി ഖുശ്ബുവും ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയും

മമ്മൂട്ടി
മമ്മൂട്ടിയ്ക്കും വോട്ട് പനമ്പിള്ളി നഗറിലായിരുന്നു

മീന
നടി മീനയ്ക്ക് വോട്ട് തമിഴ്നാട്ടിലാണ്

മുകേഷ്
രാഷ്ട്രീയത്തിലേക്കിറങ്ങിയ നടന് മുകേഷ് വോട്ട് ചെയ്യാനായി ക്യുവില്‍ നില്ക്കുന്നു

നിഖില വിമല്‍
ലവ് 24x7 എന്ന ചിത്രത്തിലൂടെ നായികാ നിരയിലെത്തിയ നിഖില വിമല്‍ വോട്ട് ചെയ്തു

ഗിന്നസ് പക്രു
ഗിന്നസ് പക്രു വോട്ട് രേഖപ്പെടുത്തുന്നു

പേളി മാനി
പേളിയും മാനിയും വോട്ട് രേഖപ്പെടുത്തിയ ശേഷം

പൂര്‍ണിമയും മകനും
പൂര്‍ണിമ ഭാഗ്യരാജും മകന് ശാന്തനുവും

പ്രശാന്ത്
തമിഴ് സിനിമാ നടന് പ്രശാന്ത്

പ്രിയങ്ക
നടി പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയ ശേഷം

രജനികാന്ത്
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തി

രഞ്ജിനി ഹരിദാസ്
രഞ്ജിനി ഹരിദാസ് വോട്ട് രേഖപ്പെടുത്തിയ ശേഷം

സനുഷ
നടി സനുഷ വോട്ട് ചെയ്യാനായി ക്യുവില്‍

ശരണ്യ മോഹന്‍
നടി ശരണ്യ മോഹന്‍ വോട്ട് രേഖപ്പെടുത്തി

ശിവകാര്ത്തികേയന്
തമിഴ് യുവ നടന് ശിവകാര്‍ത്തികേയനും ഭാര്യയും

ശശികുമാര്‍
മാസ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് നടന് ശശികുമാര്‍

സ്നേഹ
നടി സ്നേഹയുടെ സെല്‍ഫി

സൂരി
തമിഴ് ഹാസ്യതാരം സൂരി വോട്ട് രേഖപ്പെടുത്തി

ശ്രീനിവാസന്
ശ്രീനിവാസന് ഭാര്യ വിമലയ്ക്കൊപ്പം വോട്ട് ചെയ്ത് മടങ്ങുന്നു

സുരേഷ് ഗോപി
എംപിയും നടനുമായ സുരേഷ് ഗോപി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

സൂര്യയും കാര്‍ത്തിയും
തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും

തൃഷ
നടി തൃഷ വോട്ട് രേഖപ്പെടുത്തി

വാണിയും ബാബുരാജും
വാണി വിശ്വനാഥും ബാബുരാജും. ചെന്നൈയിലായിരുന്നു വാണിയ്ക്ക് വോട്ട്

വരലക്ഷ്മി
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്ന, തമിഴ് നടി വരലക്ഷ്മി ശരത്ത്കുമാര്‍

വിജയ്
ഇളയദളപതി വിജയ് വോട്ട് രേഖപ്പെടുത്തി

ആര്യയും വിശാലും
തമിഴ് നടന്മാരായ ആര്യയും വിശാലും
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications