രണ്ടിടത്തും കണ്ട കുമ്പിടി, തലയുടെ തലയെടുപ്പ്, വധു ബൂത്തില്‍; ചില കൗതുക കാഴ്ച
പതിനാലാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് പൂര്‍ണമായി. 140 മണ്ഡലങ്ങളിലായി രണ്ടരക്കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു.
സെലിബ്രിറ്റികള്‍, സാധാരണക്കാര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകളൊന്നും പോളിങ് ബൂത്തിലോ പരിസരത്തോ ഉണ്ടായിരുന്നില്ല. എല്ലാവരും ക്യൂ നിന്ന് വോട്ട് ചെയ്തു മടങ്ങി. അതിനിടയില്‍ കണ്ട ചില കൗതുക കാഴ്ചകളിലൂടെ.

വധു ബൂത്തില്‍
ക്രിസ്റ്റി ജോണിന്റെ വിവാഹവും തിരഞ്ഞെടുപ്പും ഒരു ദിവസമായിരുന്നു. എന്നാല്‍ വോട്ട് കഴിഞ്ഞിട്ട് മതി വിവാഹം എന്ന് വീട്ടുകാര്‍ തീരുമാനിച്ചതോടെ വിവാഹ വധുവിന്റെ വേഷത്തില്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. എറണാകുളം ജില്ലയിലെ ലിറ്റില്‍ ഫഌവര്‍ സ്കൂള്‍ ബൂത്തിലായിരുന്നു കാഴ്ച

സലിം കുമാറിന്റെ ഗെയിം
വോട്ട് ചെയ്യാന്‍ വേണ്ടി നിന്ന ക്യുവില്‍ നിന്ന്, നടന് സലിം കുമാര്‍ തന്റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിയ്ക്കുന്ന ഫോട്ടോ ആയിരുന്നു മറ്റൊരു കൗതുകം

ഇതാര് കുമ്പിടിയോ
ദുല്‍ഖര്‍ സല്മാന് വോട്ട് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പിന്നിലായിരുന്നു, അത് കഴിഞ്ഞ് മമ്മൂട്ടി വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പിന്നിലും കണ്ടു.. ഇദ്ദേഹം കുമ്പിടിയായിരുന്നോ എന്ന ഫേസ്ബുക്ക് കണ്ടെത്തല്‍

അജിത്തിന്റെ തലയെടുപ്പ്
മഷിപുരട്ടുന്ന ആള് അബദ്ധത്തില്‍ ചൂണ്ട് വിരലില്‍ മഷി പുരട്ടിയാല്‍ ആ വിരല്‍ മാത്രം ചിലര്‍ ഉയര്‍ത്തി പിടിയ്ക്കും. എന്നാല്‍ അജിത്ത് വേറിട്ടു നിന്നത് ഇങ്ങനെയാണ്.

ഭിന്ന ലിംഗക്കാരി
ഇത് കൗതുകമല്ല, നാളത്തെ ചരിത്രമാണ്. ഭിന്നലിംഗ തിരിച്ചറിയല്‍ കാര്‍ഡില്‍ കേരള സംസ്ഥാനത്തില്‍ നിന്ന് വോട്ട് രേഖപ്പെടുത്തിയ ആദ്യത്തെ വോട്ടര്‍, സുജി
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications