ദുല്‍ഖര്‍ വോട്ട് രേഖപ്പെടുത്തുന്ന വീഡിയോ കാണണ്ടേ...
രാവിലെ തന്നെ പോളിങ് ബൂത്തില്‍ വന്ന് ക്യൂ നിന്ന് തന്റെ സമയമായപ്പോള്‍ വോട്ട് രേഖപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയിരുന്നു. ഇപ്പോള്‍ യുവതാരം വോട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വോട്ട് ചെയ്ത ശേഷം, എല്ലാവരോട് വോട്ട് ചെയ്യണമെന്നും അത് ഓരോ പൗരന്റെയും അവകാശമാണെന്നും പറഞ്ഞ് ദുല്‍ഖര്‍ ഫേസ്ബുക്കിലും പോസ്റ്റിട്ടിരുന്നു.

തനിക്ക് തന്റേതായ രാഷ്ട്രീയമുണ്ട് എന്ന് പറഞ്ഞ ദുല്‍ഖര്‍ പക്ഷെ ആ രാഷ്ട്രീയമേതാണെന്ന് പറഞ്ഞിരുന്നില്ല. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാപ്പച്ചിയോട് ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തിന് മറുപടിയില്ലെന്ന് നടന്‍ പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് ദുല്‍ഖര്‍. കേരളത്തില്‍ ദുല്‍ഖറിന്റെ ആദ്യത്തെ വോട്ടായിരുന്നു ഇത്. പനമ്പള്ളി നഗറിലെത്തി ദുല്‍ഖര്‍ വോട്ട് ചെയ്യുന്ന വീഡിയോ കാണാം












Click it and Unblock the Notifications