FACTOON
2019-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ, യു.പി.ഈസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി കഴിഞ്ഞ 60 ദിവസങ്ങൾക്കുള്ളിൽ നൂറിലധികം റാലികൾ നടത്തി
-പ്രിയങ്ക വദ്ര
FACTOON
കുട്ടിക്കാലത്ത് യോഗി ആദിത്യനാഥിന്റെ പേര്‌ അജയ് മോഹൻ ബിഷ്ട് എന്നായിരുന്നു. ‘യോഗി ആദിത്യനാഥ്’ എന്ന് നാമകരണം ചെയ്യപ്പെട്ട അദ്ദേഹം മഹന്ത് അവൈദ്യനാഥിന്റെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടു
-യോഗി ആദിത്യനാഥ്
FACTOON
1970-ൽ ജനസംഘിൽ ചേരുവാനായി വിജയരാജെ സിന്ധ്യയിൽ നിന്നും ലഭിച്ച ഓഫർ ദിഗ്വിജയ സിംഗ് നിരസിക്കുകയും കോൺഗ്രസ് പാർട്ടിയിൽ ചേരുകയും ചെയ്തു. അദ്ദേഹം ജി എസ് ടി ഐ-യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ തന്റെ ബി ഇ ചെയ്തു
-ദിഗ് വിജയ് സിംഗ്
FACTOON
16-ാം ലോക്സഭയിൽ, ശത്രുഘ്നൻ സിൻഹ ഒരു ചോദ്യവും ചോദിച്ചില്ല, ചർച്ചയിൽ പങ്കെടുത്തില്ല, ലോവർ ഹൗസിലെ ഏതെങ്കിലും അംഗത്തിന്റെ ബിൽ അവതരിപ്പിച്ചില്ല.
-ശത്രുഘ്നൻ സിൻഹ
FACTOON
ഗ്രാമീ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയതാണ്‌ കലവകുണ്ടല ചന്ദ്രശേഖര റാവുവിന്റെ ക്ഷേമ പരിപാടികൾ. ഓരോ സമൂഹത്തിന്റെയും വികസനത്തിൽ ഊന്നിയ അദ്ദേഹം കെ സി ആർ മാർക്ക് സ്കീമുകൾ എന്ന് പരിഗണിക്കപ്പെടുന്ന നിരവധി ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.
-കെ ചന്ദ്രശേഖര റാവു
FACTOON
1950-കളുടെ അവസാന കാലയളവിൽ എൽ വി പോളിടെക്നിക്, ഹാസ്സനിൽ നിന്നും സിവിൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയ എച്ച് ഡി ദേവഗൗഡ തൊഴിൽ ചെയ്യുന്നതിനു പകരം കോൺഗ്രസ്സ് പാർട്ടിയ്ക്കൊപ്പം രാഷ്ട്രീയം തന്റെ തൊഴിൽ ജീവിതമായി തിരഞ്ഞെടുത്തു.
-എച്ച് ഡി ദേവ ഗൗഡ
FACTOON
യാതൊരു ഔദ്യോഗിക വിദ്യാഭ്യാസവുമില്ലാതെ സിദ്ധരാമയ്യ പത്താം ക്ലാസ് പരീക്ഷയെഴുതുകയും വിജയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മൈസൂർ സർവ്വകലാശാലയിൽ നിന്നും ബി എസ്സിയും എൽ എൽ ബി യും ചെയ്തു.
-സിദ്ധരാമയ്യ
FACTOON
ഏഴാം ക്ലാസ് പൂർത്തിയാക്കിയതിനു ശേഷം തന്റെ പഠനം ഉപേക്ഷിച്ച വി എസ് അച്ചുതാനന്ദൻ, തന്റെ സഹോദരന്റെ തയ്യൽ കടയിൽ തൊഴിൽ ചെയ്യുവാനാരംഭിച്ചു. പിന്നീട് അദ്ദേഹം ഒരു കയർ കമ്പനിയിൽ കയർ മെഷിനിൽ കയറുണ്ടാക്കുന്ന ജോലി ഏറ്റെടുത്തു.
-വി എസ് അച്യുതാനന്ദൻ