ട്വല്‍ത്ത് ഫെയില്‍ സര്‍പ്രൈസ് ഹിറ്റ്, വിക്രാന്ത് മാസിയുടെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര
ബോളിവുഡില്‍ ഇപ്പോള്‍ ഒരു കുഞ്ഞു ചിത്രം സര്‍പ്രൈസ് ഹിറ്റായി കൊണ്ടിരിക്കുകയാണ്. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രമാണിത്. പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ട ഒരാള്‍ ജീവിത വിജയം നേടിയ ഐഎഎസ് ഓഫീസറായി മാറുന്നതാണ് ഇതിന്റെ കഥ. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇതിലെ നായകനാണ് വിക്രാന്ത് മാസി. അധികം പേര്‍ക്ക് അദ്ദേഹത്തെ അറിയാന്‍ സാധ്യതയില്ല.
പക്ഷേ അഭിനയത്തില്‍ ശരിക്കുമൊരു ഹീറോയാണ് താരം. വലിയ ആരാധക വൃന്ദം ഇപ്പോള്‍ ബോളിവുഡില്‍ വിക്രാന്തിനുണ്ട്. ധരം വീര്‍, ബാലികാ വധു, പോലുള്ള ജനപ്രിയ സീരീയലുകളുടെ ഭാഗായിരുന്നു മാസം. ഡെത്ത് ഇന്‍ ദ ഗുഞ്ചിലൂടെയാണ് താരം അറിയപ്പെടാന്‍ തുടങ്ങിയത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് വിക്രാന്ത്. താരത്തിന്റെ ആസ്തി എത്രയാണെന്ന് ഒന്ന് പരിശോധിക്കാം.

ചപ്പാക്ക്, ഡോളി കിറ്റി ഓര്‍ വോ ചമത്‌കെ സിതാരെ, ഹസീന് ദില്‍റുബ, രാംപ്രസാദ് കി തെഹ്രവി, ലവ് ഹോസ്റ്റല്‍ എന്നിവയാണ് നടന്റെ സുപ്രധാന ചിത്രങ്ങള്‍. ഒരു ചെറിയ അപ്പാര്‍ട്‌മെന്റിലാണ് വിക്രാന്ത് മാസി നേരത്തെ താമസിച്ചിരുന്നത്. ഇപ്പോള്‍ സമുദ്രത്തെ അഭിമുഖീകരിച്ച് നില്‍ക്കുന്ന ഒരു ഫോണുണ്ട്. ഈ അപ്പാര്‍്‌മെന്റുകളും വില കോടികളാണ്. ആഡംബര ബൈക്കുകളും, കാറുകളും വിക്രാന്തിനുണ്ട്.
നാല്‍പ്പത് ലക്ഷം രൂപയുടെ വോള്‍ഡോ എസ്29 താരത്തിന് സ്വന്തമായിട്ടുണ്ട്. ഒരു സാധാരണ താരമായിരുന്നു വിക്രാന്തിന്റെ വളര്‍ച്ച എത്രത്തോളമുണ്ടെന്ന് അദ്ദേഹത്തിന്റെ വാഹന ശേഖരത്തില്‍ നിന്ന് വ്യക്തമാണ്. അതുപോലെ നിരവധി ചിത്രങ്ങളും നടന്റേതായി വരാനുണ്ട്. വോള്‍വോയുടെ എസ്90ക്ക് 60.40 ലക്ഷമാണ് വിക്രാന്തിന് വില. താരത്തിന്റെ കൈവശമുള്ള വാഹനങ്ങളില്‍ വിലയേറിയ മോഡലുകളിലൊന്നാണിത്.
മാരുതി സുസുക്കിയുടെ ഡിസയര്‍ എന്നിവയും വിക്രാന്തിന്റെ കാര്‍ ശേഖരത്തിലുണ്ട്. 40 ലക്ഷം രൂപയ്ക്ക് മുകളിലാണ് വില. അതുപോലെ ഡ്യുക്കാറ്റിയുടെ മോണ്‍സ്റ്റും നടന്റെ വാഹന ശേഖരത്തിലുണ്ട്. പണ്ട്രണ്ട് ലക്ഷമാണ് വില. ചപ്പാക്കിന് ശേഷം മാസി പ്രതിഫലം വര്‍ധിപ്പിച്ചിട്ടുണ്ട്. 26 മുതല്‍ 26 കോടി വരെയാണ് നടന്റെ ആസ്തി. വമ്പന്‍ നിര്‍മാതാക്കള്‍ വരെ വിക്രാന്ത് മാസിയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്.
അതുപോലെ മാസിയുടെ ചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ വര്‍ധിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമായും നായക വേഷങങളായിരുന്നില്ല മാസി ചെയ്തിരുന്നത്. ചപ്പാക്കിന് ശേഷമാണ് നടി പ്രതിഫലം വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഈ ചിത്രത്തില്‍ ദീപികയ്‌ക്കൊപ്പം പ്രധാന വേഷത്തിലായിരുന്നു താരം എത്തിയത്.












Click it and Unblock the Notifications