'അമൃതയുടെയും എലിസബത്തിന്റെയും ശാപം അനുഭവിക്കും'; ബാലയും കോകിലയും ഒന്നിച്ചെത്തി വീഡിയോ; വിമർശനം
ബാലയുടെ മുൻഭാര്യ എലിസബത്ത് കുറച്ച് ദിവസങ്ങളായി ബാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ബാലയുമായി വേർപിരിഞ്ഞ് താമസിക്കുമ്പോഴും ബാല കോകിലയെ വിവാഹം ചെയ്തപ്പോഴും ഒന്നുംതന്നെ എലിസബത്ത് ബാലയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നില്ല. ഡോക്ടർ ആയ എലിസബത്ത് കേരളത്തിന് പുറത്ത് ജോലക്ക് പോവുകയും ചെയ്തിരുന്നു. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്.
എന്നാൽ എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ പലപ്പോഴും എലിസബത്തിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സൈബർ ആക്രമണം അതിരുകടന്നപ്പോഴാണ് ബാലയോടൊപ്പമുള്ള ജീവിതത്തിൽ താൻ നേരിട്ട മോശം അനുഭവങ്ങൾ എലിസബത്ത് തുറന്നുപറഞ്ഞത്. തുടർച്ചായായി എലിസബത്ത് നടന്ന സംഭവങ്ങളെല്ലാം വെളിപ്പെടുത്തി. ഇതിന് പിന്നാലെ എലിസബത്തിനെ കുറ്റപ്പെടുത്തി ബാല രംഗത്ത് വന്നെങ്കിലും ബാലയ്ക്ക് പഴയ പോലുള്ള പിന്തുണ ലഭിച്ചത്.

ഇതിന് മുൻപ് അമൃതയുടെ മുൻഭാര്യയായ അമൃത സുരേഷും ബാലയിൽ അനുഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്ന് അമൃതയ്‌ക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്നാൽ എലിസബത്ത് കൂടി ബാലയ്‌ക്കെകതിരെ രംഗത്ത് എത്തിയപ്പോൾ അതുവരെ ബാലയെ പിന്തുണച്ചവർ പോലും ബാലയ്ക്ക് എതിരായി. തനിക്കെതിരെ വരുന്ന വിമർശനങ്ങൾ ബാല കൃത്യമായ മറുപടി നൽകാത്തതും സോഷ്യൽ മീഡിയെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
മറ്റുള്ളവരുടെ ജീവിതം. തകർത്തുകൊണ്ട് സന്തോഷിച്ചു ജീവിക്കുന്നത് അത്ര നല്ലതല്ല. ഒരു തെറ്റ് ചെയ്തതിനു എപ്പോഴും ദുഃഖിച്ചു ജീവിക്കണം എന്നും പറയില്ല. ഒരാളിൽ നിന്ന് തെറ്റ് പറ്റി എന്ന് തോന്നുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കേണ്ടത് ഉചിതമാണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ . .. പറയേണ്ടത് പരെയേണ്ട സമയത്ത് പറയുന്നത് നല്ലത് തന്നെയാ അല്ലേ, ഇത് ഇങ്ങനെ എത്രയോ കണ്ടേക്കുന്നു, ഇതൊക്കെ എങ്ങനെ സാധിക്കുന്നിടാ ഉവ്വേ
നിന്റെ ജാട നീ അമൃതയോടും എലിസമ്പത്തിനെയും വഞ്ചിച്ചു . ഇവരുടെ ശാപം അനുഭവിക്കാൻ ഇരിക്കുന്നു കാത്തിരുന്നു കാണാം, എലിസബത്തും നിങ്ങളും കൂടെ കഴിഞ്ഞതിന്റെ ഒക്കെ വീഡിയോ കണ്ടു, വിവാഹം കഴിഞ്ഞതു വരെ എന്നിട്ടും നിങ്ങൾ അവരെ ചീറ്റു ചെയ്തു ജീവിക്കുന്നു. ഇതൊന്നും അധികനാൾ നീണ്ടുപോകില്ല എലിസബത്തിന്റെയും അമൃതയുടെയും ഒക്കെ കണ്ണീര് ദൈവം കാണും കണ്ടിരിക്കും. എലിസബത്ത് നിങ്ങളുടെ വൈഫ് അല്ലെങ്കിൽ അവൾ നിങ്ങളുടെ എല്ലാകാര്യങ്ങൾക്കും കൂട്ടു നിന്നിട്ട് ഇറക്കി വിട്ടപ്പോൾ അവൾക്ക് നിങ്ങൾ വേലക്കാരിക്ക് കൊടുക്കുന്ന സാലറിയെങ്കിലും കൊടുക്കണമായിരുന്നെടൊ., എന്നിങ്ങനെ പോരുന്നു കമന്റുകൾ












Click it and Unblock the Notifications