Get Updates
Get notified of breaking news, exclusive insights, and must-see stories!

'തേച്ചു എന്ന പഴി അനുമോൾക്ക് കേൾക്കേണ്ടി വരും എന്ന് അനീഷിന് അറിയാത്തത് ആണോ?'; അനീഷിന് വിമർശനം

ബിഗ് ബോസ് ഹൗസിൽ വെച്ച് അനുവിനെ അനീഷ് പ്രൊപ്പോസ് ചെയ്തതിൽ വിമർശനം കടുക്കുന്നു. സ്നേഹം യഥാർത്ഥമായിരുന്നുവെങ്കിൽ ഇതുപോലൊരു പബ്ലിക് പ്ലാറ്റ്ഫോമിൽ വെച്ച് അനീഷ് ഇത്തരത്തിൽ തന്റെ പ്രണയം തുറന്ന് പറയുമായിരുന്നോയെന്നാണ് ബിഗ് ബോസ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു ബിഗ് ബോസ് ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ

'ഔചിത്യ ബോധം,അനീഷ് ആദ്യം തൊട്ടു പറയുന്ന ഒരു കാര്യമാണ് തനിക്കുള്ളത് സെൽഫ് ലവ് ആണ്. അത് മാത്രമാണ്. അനീഷിന് അനുവിവിനെ വിവാഹം കഴിക്കാൻ താല്പര്യം തോന്നിയതിൽ തെറ്റ് പറയാൻ പറ്റില്ല. പക്ഷെ അത് സ്വന്തം കാര്യം മാത്രം നോക്കാതെ, അനുവിന്റെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചിട്ട് വേണമായിരിന്നു. ഇങ്ങനെ ഒരു പബ്ലിക് സ്പേസിൽ വെച്ച് പറഞ്ഞാൽ, അനുവിന് അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം അനീഷ് മനസ്സിലാക്കേണ്ടതായിരുന്നു. അനീഷ് പറഞ്ഞ self ലവ് എടുത്തത് കൊണ്ടാണോ സ്വന്തം കാര്യം മാത്രം നോക്കിയത്??

an-1762

അനുവിന് നോ പറയാൻ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിൽ വെച്ച് തന്നെ അത് ചോദിക്കണമായിരുന്നോ? 'നോ' പറഞ്ഞാൽ ഇപ്പോൾ കാണുന്ന അവൾ തേച്ചു എന്ന പഴി അനുവിന് കേൾക്കേണ്ടി വരും എന്ന് അനീഷിന് അറിയാത്തത് ആണോ? അത്രേ sincere ആണെങ്കിൽ, ഒരാഴ്ച കൂടി കാത്തിരുന്ന് താൽപ്പര്യം അറിയിക്കാൻ എന്തായിരുന്നു തടസ്സം? അതോ ഒറ്റപ്പെട്ട അനുവിനെ ഇമോഷണൽ ആയി വീക്ക് ആയിരിക്കുമ്പോൾ ചോദിച്ചാൽ ഒരു പോസറ്റീവ് മറുപടി കിട്ടും എന്നുള്ള ചിന്ത ആയിരുന്നോ?

ഇനി അനുമോൾക്കു ഒന്ന് consider ചെയ്യണമെന്ന് ഉണ്ടായിരുന്നു എങ്കിൽ പോലും, യാതൊരു ഔചിത്യ ബോധം ഇല്ലാത്ത പ്രവൃത്തി വെറുപ്പിക്കയല്ലേ ഉള്ളൂ ? അത് കഴിഞ്ഞിട്ടുള്ള നാടകം അതിൽ കൂടുതൽ വെറുപ്പിക്കൽ. അനുമോൾ എന്തോ തെറ്റ് ചെയ്തു എന്ന മട്ടിൽ ഉള്ള ഒഴിഞ്ഞു മാറൽ. ഒന്നും തിരികെ പ്രതീക്ഷിക്കാതെ അനുമോൾ അനീഷിന് വേണ്ടി പല സന്ദർഭങ്ങളിൽ നിന്നിട്ടുണ്ട്. ശരത് പിണങ്ങി പോയത് പോലും ഈ ഒരു കാര്യത്തിൽ ആണ്. പക്ഷെ അനീഷ് അനുമോൾ ഒറ്റപെട്ടപ്പോൾ കൂടെ നിന്നതു തിരികെ എന്തോ പ്രതീക്ഷിച്ചിട്ടല്ലേ ?
അനുമോൾ തനിക്കുണ്ടാകുന്ന നെഗ്‌ മാത്രമല്ല ചിന്തിച്ചത്. അനീഷിന് താൻ നോ പറഞ്ഞാൽ ഉണ്ടാകുന്ന നെഗ്‌ കൂടി അവൾ ചിന്തിച്ചു. അത് ഒഴിവാക്കാൻ ആണ് അനു ഇന്ന് കൂടുതൽ ശ്രമിച്ചത്. അനുവിനോട് ഇഷ്ടമുള്ള അനീഷും അത് ചെയ്യണമായിരുന്നു.ഔചിത്യ ബോധം
അനീഷ് ആദ്യം തൊട്ടു പറയുന്ന ഒരു കാര്യമാണ് തനിക്കുള്ളത് സെൽഫ് ലവ് ആണ്. അത് മാത്രമാണ്.

അനീഷിന് അനുവിവിനെ വിവാഹം കഴിക്കാൻ താല്പര്യം തോന്നിയതിൽ തെറ്റ് പറയാൻ പറ്റില്ല. പക്ഷെ അത് സ്വന്തം കാര്യം മാത്രം നോക്കാതെ, അനുവിന്റെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചിട്ട് വേണമായിരിന്നു. ഇങ്ങനെ ഒരു പബ്ലിക് സ്പേസിൽ വെച്ച് പറഞ്ഞാൽ, അനുവിന് അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം അനീഷ് മനസ്സിലാക്കേണ്ടതായിരുന്നു. അനീഷ് പറഞ്ഞ self ലവ് എടുത്തത് കൊണ്ടാണോ സ്വന്തം കാര്യം മാത്രം നോക്കിയത്??
അനുവിന് നോ പറയാൻ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിൽ വെച്ച് തന്നെ അത് ചോദിക്കണമായിരുന്നോ? 'നോ' പറഞ്ഞാൽ ഇപ്പോൾ കാണുന്ന അവൾ തേച്ചു എന്ന പഴി അനുവിന് കേൾക്കേണ്ടി വരും എന്ന് അനീഷിന് അറിയാത്തത് ആണോ? അത്രേ sincere ആണെങ്കിൽ, ഒരാഴ്ച കൂടി കാത്തിരുന്ന് താൽപ്പര്യം അറിയിക്കാൻ എന്തായിരുന്നു തടസ്സം? അതോ ഒറ്റപ്പെട്ട അനുവിനെ ഇമോഷണൽ ആയി വീക്ക് ആയിരിക്കുമ്പോൾ ചോദിച്ചാൽ ഒരു പോസറ്റീവ് മറുപടി കിട്ടും എന്നുള്ള ചിന്ത ആയിരുന്നോ?

ഇനി അനുമോൾക്കു ഒന്ന് consider ചെയ്യണമെന്ന് ഉണ്ടായിരുന്നു എങ്കിൽ പോലും, യാതൊരു ഔചിത്യ ബോധം ഇല്ലാത്ത പ്രവൃത്തി വെറുപ്പിക്കയല്ലേ ഉള്ളൂ ? അത് കഴിഞ്ഞിട്ടുള്ള നാടകം അതിൽ കൂടുതൽ വെറുപ്പിക്കൽ. അനുമോൾ എന്തോ തെറ്റ് ചെയ്തു എന്ന മട്ടിൽ ഉള്ള ഒഴിഞ്ഞു മാറൽ.ഒന്നും തിരികെ പ്രതീക്ഷിക്കാതെ അനുമോൾ അനീഷിന് വേണ്ടി പല സന്ദർഭങ്ങളിൽ നിന്നിട്ടുണ്ട്. ശരത് പിണങ്ങി പോയത് പോലും ഈ ഒരു കാര്യത്തിൽ ആണ്. പക്ഷെ അനീഷ് അനുമോൾ ഒറ്റപെട്ടപ്പോൾ കൂടെ നിന്നതു തിരികെ എന്തോ പ്രതീക്ഷിച്ചിട്ടല്ലേ ?
അനുമോൾ തനിക്കുണ്ടാകുന്ന നെഗ്‌ മാത്രമല്ല ചിന്തിച്ചത്. അനീഷിന് താൻ നോ പറഞ്ഞാൽ ഉണ്ടാകുന്ന നെഗ്‌ കൂടി അവൾ ചിന്തിച്ചു. അത് ഒഴിവാക്കാൻ ആണ് അനു ഇന്ന് കൂടുതൽ ശ്രമിച്ചത്. അനുവിനോട് ഇഷ്ടമുള്ള അനീഷും അത് ചെയ്യണമായിരുന്നു'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+